- 18 June 2012
ഗ്രനേഡുമായി പ്രതിപക്ഷം നിയമസഭയില്‍
തിരുവനന്തപുരം: എസ്.എഫ്.ഐ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് പ്രയോഗിച്ച ഗ്രനേഡുമായി പ്രതിപക്ഷം നിയമസഭയിലെത്തി. മാരകായുധങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരരുതെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ താക്കീത് നല്‍കി.
- 26 May 2012
അന്വേഷണത്തെ പിന്തുണച്ച് വി.എസ്; സി.പി.എം. വീണ്ടും വെട്ടില്‍
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും രാഷ്ട്രീയപ്രേരിതമായി പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നുമുള്ള സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തള്ളി.
Read more...
- 19 May 2012
വി.എസിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച
Read more...
- 15 June 2012
എല്‍.ഡി.എഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല: സി.പി.എം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ചില മാധ്യമങ്ങളും കള്ളക്കഥകള്‍ സൃഷ്ടിച്ച് വമ്പിച്ച പ്രചാരവേല സംഘടിപ്പിച്ചിട്ടും എല്‍.ഡി.എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് സി.പി.എം.
2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 17,000-ത്തോളം
Read more...
- 20 May 2012
സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസിന്റെ കത്ത്
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന നേതൃത്വത്തിനെതിരായ ശക്തമായ വിമര്‍ശനം ഉള്‍പ്പെടുത്തി പ്രതിപക്ഷ നേതൃസ്ഥാനത്ത് ഈ രീതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ ചില നേതാക്കള്‍ക്കുള്ള പങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്ന
Read more...
- 17 May 2012
പത്തിന പദ്ധതികളുമായി സാം പിട്രോഡ 28 ന് എത്തും
തിരുവനന്തപുരം: കേരളത്തിന്റെ വികസന സാധ്യതകള്‍ക്ക് ഇണങ്ങുന്ന വിധം വിഭാവനം ചെയ്ത പദ്ധതികളുമായി സാം പിട്രോഡയും സംഘവും മെയ് 28 ന് തലസ്ഥാനത്തെത്തും. അദ്ദേഹം മുഖ്യമന്ത്രിയും മന്ത്രിമാരും ആസൂത്രണവകുപ്പ് അധികൃതരുമായും അന്ന് മുഴുനീളെ ചര്‍ച്ച നടത്തും. സംസ്ഥാന വികസനത്തിന്റെ മെന്‍ററായി സാം പിട്രോഡയെ
Read more...