- 09 May 2012
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് രജിസ്‌ട്രേഷന്‍
തിരുവനന്തപുരം: ഗുണ്ടാനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനും പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കാളിയാകുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും പോലീസിന് മാത്രമായി ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്താനും
- 06 May 2012
ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കരയില്‍ മുഖ്യവിഷയമാകും
തിരുവനന്തപുരം: വിമത സി.പി.എം. നേതാവും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയമാകും.
സി.പി.എം. വിട്ട ആര്‍. സെല്‍വരാജ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ നെയ്യാറ്റിന്‍കരയിലെ സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ സജീവ
- 03 May 2012
മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. രാജിവയ്‌ക്കേണ്ട എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് ചോദിച്ച ഗണേഷ് സുതാര്യതയും സത്യസന്ധതയും ഒരു കുറ്റമാണോ എന്ന പ്രതികരണവുമായാണ് മറുപടി പറഞ്ഞുതുടങ്ങിയത്.
- 08 May 2012
ഇരുമ്പ് കയറ്റിവന്ന ട്രക്ക് പാളത്തില്‍ കുടുങ്ങി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
വെള്ളൂര്‍: ഇരുമ്പ് കയറ്റിവന്ന ട്രക്ക്, പിറവംറോഡ് റെയില്‍വേസ്റ്റേഷന് സമീപം പാളത്തില്‍ കുടുങ്ങി. ഇതോടെ, തിങ്കളാഴ്ച കോട്ടയം-എറണാകുളം പാതയില്‍ രണ്ടുമണിക്കൂറോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45ന് വെള്ളൂര്‍ കവല റെയില്‍വേ ഗേറ്റിലായിരുന്നു
- 04 May 2012
കുഞ്ഞാലിക്കുട്ടി വിളിച്ചു; മുരളിയുടെ വഴക്ക് തീര്‍ന്നു
തിരുവനന്തപുരം: കെ. മുരളീധരനും മുസ്‌ലിംലീഗുമായുള്ള പ്രശ്‌നം ഒത്തുതീര്‍ന്നു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുരളീധരനുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് തര്‍ക്കം അവസാനിപ്പിക്കാന്‍ തീരുമാനമായത്. പരസ്യ പ്രസ്താവനകള്‍ ഇനി രണ്ടു കൂട്ടരുടെയും ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് ധാരണ.
- 03 May 2012
ഗണേഷിനെ പിന്‍വലിക്കണമെന്ന കത്ത് മുഖ്യമന്ത്രി വാങ്ങിയില്ല
തിരുവനന്തപുരം: മന്ത്രി കെ. ബി. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍. ബാലകൃഷ്ണ പിള്ള കൊടുത്തുവിട്ട കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാങ്ങിയില്ല. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.