22June2012

You are here: Home Kerala Kottayam

ജോയ് എബ്രഹാം രാജ്യസഭാ സ്ഥാനാര്‍ഥിയാകും

കോട്ടയം: ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം. രാജ്യസഭ സ്ഥാനാര്‍ഥിയായേക്കും. കെ.എം മാണിയും പി.ജെ ജോസഫും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഇന്നു ചേരുന്ന സ്റ്റിയറിങ് കമ്മറ്റി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

Read more...

    ജസ്റ്റിസ് കെ.ടി.തോമസിന്റെ നിലപാടിനെച്ചൊല്ലി വിവാദം

    കോട്ടയം:മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ ജസ്റ്റിസ് കെ.ടി.തോമസ് സ്വീകരിച്ച നിലപാടിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍. സുപ്രിംകോടതി രൂപവത്കരിച്ച ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയാണ് കെ.ടി.തോമസ്. എന്നാല്‍, അദ്ദേഹം കേരളത്തിന്റെ താല്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് ഒരുപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. മറ്റൊരു പക്ഷമാകട്ടെ,

    Read more...

      ആരോപണം തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി

      കോട്ടയം: എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ആര്‍ സെല്‍വരാജിന് പണം നല്‍കിയെന്ന ആരോപണം തെളിയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

      Read more...

        വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്ക് മാനേജര്‍ റിമാന്‍ഡില്‍

        കോട്ടയം:നഴ്‌സിങ് വിദ്യാര്‍ഥിനി വിദ്യാഭ്യാസവായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കേസില്‍ പ്രതിസ്ഥാനത്തുള്ള മറ്റൊരു മാനേജര്‍ ഒളിവിലാണ്. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തന്റെ മകള്‍ ഗോപിക(20)യാണ് കഴിഞ്ഞദിവസം വിഷം കഴിച്ച് മരിച്ചത്.

        Read more...

          വായ്പ ലഭിച്ചില്ല: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

          കോട്ടയം: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കുടമാളൂര്‍ 'ഗോപിക'യില്‍ ശ്രീകാന്ത്-ബിന്ദു ദമ്പതികളുടെ മകള്‍ ശ്രുതി(20) ആണ് മരിച്ചത്. തിരുപ്പതിയിലെ ചൈതന്യ നഴ്‌സിങ് കോളജില്‍ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് ശ്രുതി. 

          Read more...

            നാരായണപ്പണിക്കര്‍ക്ക് അന്ത്യാഞ്ജലി

            ചങ്ങനാശ്ശേരി: അഡ്വ. പി.കെ. നാരായണപ്പണിക്കര്‍ക്ക് അന്ത്യാഞ്ജലി. വൈകീട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌ക്കരിച്ചു. മന്ത്രിമാരുള്‍പ്പടെ നിരവധി പ്രമുഖര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
            ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയിലെ വസതിയായ ലക്ഷ്മി ബംഗ്ലാവിലായിരുന്നു അന്ത്യം. 

            Read more...

              Newsletter