- 06 May 2012
ചന്ദ്രശേഖരന്‍ വധം: അന്വേഷണ സംഘം വിപുലീകരിച്ചു
കണ്ണൂര്‍: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം വിപുലീകരിച്ചു. പോലീസ് ആസ്ഥാനത്തെ എ.ഐ.ജി അനൂപ് കുരുവിള ജോണിനെയും മൂന്ന് ഡി.വൈ.എസ്.പിമാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ഡി.ജി.പി ജേക്കബ് പുന്നൂസ്
- 04 May 2012
കാലാവധി തീരാന്‍ മണിക്കൂറുകള്‍: തടവുകാരന്‍ ജയില്‍ചാടി
കണ്ണൂര്‍: ശിക്ഷാ കാലാവധി തീരാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തടവുകാരന്‍ ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ പിണറായി സ്വദേശി ഇബ്രാഹിമാണ് ജയില്‍ചാടിയത്. ഇയാളെ പിന്നീട് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടി.
- 24 March 2012
മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംഘര്‍ഷം
കണ്ണൂര്‍: മുസ്‌ലിം ലീഗിന്റെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം. ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രസിഡന്‌റിനെയും സെക്രട്ടറിയെയും നിലനിര്‍ത്താനുള്ള തീരുമാനമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതേ തുടര്‍ന്ന് തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടു. നിരീക്ഷകനായി എത്തിയ ലീഗ് നേതാവ്