- 18 June 2012
നായിഫ് രാജകുമാരന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
ജിദ്ദ: ജനീവയില്‍ ശനിയാഴ്ച അന്തരിച്ച സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് രാജകുമാരന്റെ മൃതദേഹം വിശുദ്ധ മക്കയില്‍ ഖബറടക്കി. ജനീവയില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിലെത്തിച്ച മൃതദേഹം സൗദി പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ
- 17 June 2012
തൊഴില്‍ വൈദഗ്ധ്യമുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഒബാമ
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരിലെ തൊഴില്‍ വൈദഗ്ധ്യമുള്ള യുവാക്കള്‍ക്ക് അമേരിക്കയില്‍ തുടര്‍ന്നും താമസിച്ചുകൊണ്ട് ജോലിചെയ്യാന്‍ അനുമതി നല്‍കുമെന്ന് പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. കുട്ടിക്കാലത്തേ അമേരിക്കയിലെത്തിയവരും ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാത്തവരുമായവര്‍ക്കാണ് ഈ പ്രത്യേക പരിഗണന നല്‍കുക.
- 16 June 2012
ബഹ്‌റൈനില്‍ സ്‌പോണ്‍സര്‍ റെസിഡന്റ്‌സ് പെര്‍മിറ്റ് റദ്ദാക്കുന്ന സംഭവം വ്യാപകം
മനാമ: ബഹ്‌റൈനില്‍ തൊഴിലാളികള്‍ നാട്ടില്‍ അവധിക്കു പോകുമ്പോള്‍ തിരിച്ചുവരാനാകുമോ എന്ന ആശങ്കയിലാണ് യാത്ര. കാരണം അവധിക്കു പോകുന്ന തൊഴിലാളികളുടെ റെസിഡന്റ്‌സ് പെര്‍മിറ്റ് അവരറിയാതെ സ്‌പോണ്‍സര്‍മാര്‍ റദ്ദാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. നിലമ്പൂര്‍ സ്വദേശി ശെല്‍വരാജ് എന്ന വ്യക്തിയും ഇതിന് ഇരയായി. തന്റെ വിസ