15August2012

സീമ അന്റില്‍ ഒളിംപിക്‌സിന് യോഗ്യത നേടി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ഡിസ്‌കസ് ത്രോ താരം സീമ അന്റില്‍ ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വച്ചാണ് സീമ യോഗ്യതാ മാര്‍ക്ക് പിന്നിട്ടത്. 62.60 മീറ്റര്‍ എറിഞ്ഞ സീമ എ ക്വാര്‍ളിഫൈയിങ് സ്റ്റാന്‍ഡേഡ് സ്വന്തമാക്കി. തന്റെ ആദ്യ ഉദ്യമത്തിലാണ് സീമ ഈ ദൂരം താണ്ടിയത്. ഒളിംപിക് യോഗ്യതാ മാര്‍ക്ക്

Read more...

  • Written by Ajith
  • Hits: 21

എസ്.പി. മുരളീധരന്‍ ചരിത്രം കുറിച്ചു

ധനുഷ്‌കോടി: എസ്.പി.മുരളീധരന്‍ പാക് കടലിടുക്കിലൂടെ നീന്തുമ്പോള്‍ അപ്രതീക്ഷിതമായി പലതും സംഭവിച്ചു. അടിയൊഴുക്കിന്റെ ഗതിമാറി. പൈലറ്റ് ബോട്ടിലെ ജനറേറ്റര്‍ കേടായി. നീന്തലിന്റെ ദിശമാറി. അങ്ങനെ പലതും. മുരളിയുടെ നീന്തല്‍ യജ്ഞം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ആകസ്മികമായി പലതും നേരിടേണ്ടിവന്നു. കര കാത്തുവെച്ചതും കടല്‍ ഒരുക്കിവെച്ചതുമായി ഒരുപാട് സംഭവങ്ങള്‍.

Read more...

  • Written by Ajith
  • Hits: 20

സൈന നേവാളിന് സ്വിസ് ഓപ്പണ്‍

ബാസല്‍: സച്ചിന്‍ തെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറിക്ക് ഒരുവര്‍ഷമാണ് കാത്തിരിക്കേണ്ടിവന്നതെങ്കില്‍, സമാനമായ കാത്തിരിപ്പിന് സൈന നേവാളും വിരാമമിട്ടു. ബാഡ്മിന്‍റണില്‍ കിരീടമില്ലാതെ ഒരുവര്‍ഷം പിന്നിട്ട സൈന നേവാള്‍, സ്വിസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡില്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ഷിസിയാന്‍ വാങ്ങിനെ നേരിട്ടുള്ള ഗെയിമുകളില്‍ (21-19, 21-16)ന്

Read more...

  • Written by Ajith
  • Hits: 37

Newsletter