- 26 May 2012
ബാങ്ക് ശാഖകളില്‍ ഇനി 'സെല്‍ഫ് സര്‍വീസ്'
കൊച്ചി: അക്കൗണ്ട് ബുക്ക് പ്രിന്‍റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊന്നും ഇനി ബാങ്ക് ശാഖയില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ട. സെല്‍ഫ് സര്‍വീസ് സൗകര്യമൊരുക്കുന്ന ബാങ്ക് ശാഖകള്‍ ഇനി കേരളത്തിലും. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂണിയന്‍ ബാങ്കിന്റെ
- 25 May 2012
രൂപ നേട്ടത്തില്‍ തിരിച്ചെത്തി
കൊച്ചി: ഏഴ് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ രൂപ നേട്ടത്തില്‍ തിരിച്ചെത്തി. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപ വ്യാഴാഴ്ച 55.65 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 55.65 രൂപ നല്‍കണം.
Read more...
- 24 May 2012
രൂപയുടെ ഡോളര്‍ നിരക്ക് 56-ലേക്ക് കൂപ്പുകുത്തി
കൊച്ചി: രൂപയുടെ വിലയിടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയ മൂല്യം ബുധനാഴ്ച ഒരവസരത്തില്‍ 56 രൂപയിലെത്തി. 55. 07 രൂപ നിരക്കിലായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ്. തുടര്‍ച്ചയായി ഇത് ആറാം ദിവസമാണ് രൂപയുടെ വില റെക്കോഡ് താഴ്ചയിലെത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പാചക ഇന്ധനവില വര്‍ധിപ്പിക്കുന്നതടക്കമുള്ള
Read more...