- 25 May 2012
ഹംസയുടെ ശുംഭത്തരത്തിന് മറുപടിയില്ലെന്ന് വി.എസ്
കൊല്ലം: ടി.കെ.ഹംസയുടെ ശുംഭത്തരത്തിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസുകാരനായിരിക്കെ എ.കെ.ജിയുടെ സമരങ്ങളെ പുച്ഛിച്ച ആളാണ് ഹംസയെന്നും വി.എസ് പറഞ്ഞു. തനിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ടി.കെ.ഹംസയ്ക്ക് കൃത്യമായ മറുപടിയാണ് കൊല്ലത്ത് ഇന്ന് വി.എസ് നല്‍കിയത്.
Read more...
- 13 May 2012
ഉണ്ണിത്താന്‍ വധശ്രമക്കേസ്: എസ്.പി. സാം ക്രിസ്റ്റിയെ തിങ്കളാഴ്ച സി.ബി.ഐ. ചോദ്യംചെയ്യും
കൊല്ലം:സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി. സാം ക്രിസ്റ്റി ഡാനിയേലിനെ തിങ്കളാഴ്ച സി.ബി.ഐ.കൊല്ലത്ത് ചോദ്യംചെയ്യും. സി.ബി.ഐ. അഡീഷണല്‍ എസ്.പി. എസ്.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
Read more...
- 06 March 2012
കപ്പലില്‍നിന്ന് വെടി: പ്രതികള്‍ ജയിലില്‍
കൊല്ലം:ഇറ്റാലിയന്‍ കപ്പല്‍ 'എന്‍റിക്ക ലെക്‌സി'യില്‍നിന്ന് വെടിവച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കൊന്നുവെന്ന കേസിലെ പ്രതികളായ ലൊസ്റ്റാറോ മാസ്ലി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. രണ്ടാഴ്ചത്തെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എ.ഗോപകുമാര്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡി