- 19 April 2012
കടുത്ത നിയന്ത്രണത്തിലേക്ക്
തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി ഉപഭോഗം മാസം 150 യൂണിറ്റായി പരമിതപ്പെടുത്തണമെന്ന് റഗുലേറ്ററി കമ്മീഷനോട് വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ടു. ഇതില്‍ക്കൂടുതല്‍ ഉപയോഗിക്കുന്ന യൂണിറ്റിന് പത്തുരൂപ നിരക്കില്‍ ഈടാക്കണം.
തെരുവുവിളക്കുകള്‍,കാര്‍ഷിക കണക്ഷനുകള്‍ എന്നിവ ഒഴിച്ച് കടകളും ചെറുകിട
Read more...
- 17 April 2012
ലോഡ്‌ഷെഡിങ് കൂട്ടേണ്ടിവരില്ലെന്ന് ബോര്‍ഡ്
തിരുവനന്തപുരം: ലോഡ്‌ഷെഡിങ് സമയം കൂട്ടേണ്ടിവരില്ലെന്ന് വൈദ്യുതിബോര്‍ഡിന്റെ വിലയിരുത്തല്‍. ഇപ്പോഴത്തെ അരമണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടര്‍ന്നുകൊണ്ട് വേനല്‍ക്കാലം തരണം ചെയ്യാനാവുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞദിവസം 50 മെഗാവാട്ട് വൈദ്യുതി അനുവദിച്ചിരുന്നു. ഇതിലൂടെ ദിവസം പത്തുലക്ഷം യൂണിറ്റ്
Read more...
- 14 April 2012
ഗണേഷ്‌കുമാര്‍ പ്രശ്‌നം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ പാര്‍ട്ടിക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്തു നല്‍കും. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയാലുടന്‍ കത്ത് നല്‍കാനാണ് തീരുമാനം.
ഗണേഷ്‌കുമാര്‍ വിഷയത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച
Read more...
- 18 April 2012
ലോറന്‍സ് നെയ്യാറ്റിന്‍കരയില്‍ ഇടതു സ്ഥാനാര്‍ഥി
തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്തംഗം എഫ്. ലോറന്‍സായിരിക്കും നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച ലോറന്‍സിന്റെ പേര് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ലോറന്‍സിന്റെ സ്ഥാനാര്‍ഥിത്വം ജില്ലാ കമ്മിറ്റി
Read more...
- 16 April 2012
തൊഴിലുറപ്പ്: ചെലവ് ആയിരംകോടി കവിഞ്ഞു
തിരുവനന്തപുരം: മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ തൊഴിലുറപ്പ് പദ്ധതിച്ചെലവ് ആയിരംകോടി കവിഞ്ഞു. ആദ്യമായാണ് ഈ പദ്ധതിയില്‍ ആയിരംകോടിയിലേറെ ചെലവഴിക്കാന്‍ കേരളത്തിന് കഴിഞ്ഞത്. ചെലവില്‍ പുരോഗതിയുണ്ടായെങ്കിലും ശരാശരി തൊഴില്‍ ദിനങ്ങള്‍ കാര്യമായി കൂടിയില്ല.
Read more...
- 13 April 2012
തച്ചങ്കരിയെ തിരിച്ചെടുത്തു
തിരുവനന്തപുരം: ഐ.ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പുതിയ നിയമനമായിട്ടില്ല.
Read more...