- 13 April 2012
മന്ത്രിസഭയില്‍ അഴിച്ചുപണി, കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തം
തിരുവനന്തപുരം: മുസ്‌ലിംലീഗിന് അഞ്ചാംമന്ത്രിയെ അനുവദിച്ചതിനെതുടര്‍ന്ന് ഉണ്ടായ പ്രതിഷേധം മറികടക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി.
ആഭ്യന്തരവകുപ്പ് കൈയൊഴിഞ്ഞും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തിയും ഭൂരിപക്ഷ വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ്
Read more...
- 12 April 2012
ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: മാര്‍ക്കറ്റ് ഫെഡ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി ലീവ് ആയി പരിഗണിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി ഉത്തരവില്‍
Read more...
- 12 April 2012
നെല്‍സംഭരണത്തിന് 75 കോടി - മന്ത്രി കെ.എം. മാണി
തിരുവനന്തപുരം: നെല്‍ സംഭരണത്തിനായി 75 കോടി അനുവദിച്ചതായി മന്ത്രി കെ.എം. മാണി അറിയിച്ചു. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ കെ.പി. മോഹനന്‍, ഷിബു ബേബിജോണ്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ആയിരക്കണക്കിന് നെല്‍കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
Read more...
- 12 April 2012
മന്ത്രിസഭയില്‍ അഴിച്ചുപണി; തിരുവഞ്ചൂരിന് ആഭ്യന്തരം
തിരുവനന്തപുരം: മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനുപിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ വന്‍ അഴിച്ചുപണി. മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി. അടൂര്‍ പ്രകാശാണ് പുതിയ റവന്യൂമന്ത്രി. ആരോഗ്യവകുപ്പ് വി.എസ് ശിവകുമാറിന് നല്‍കി. ആര്യാടന്‍ മുഹമ്മദിന് ഗതാഗതവകുപ്പിന്റെ അധികചുമതല നല്‍കിയിട്ടുണ്ട്.
Read more...
- 12 April 2012
മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും അധികാരമേറ്റു
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ മഞ്ഞളാം കുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ അനൂപ് ജേക്കബ് ദൈവനാമത്തിലും മഞ്ഞളാംകുഴി അലി അള്ളാഹുവിന്റെ നാമത്തിലും ഏറ്റുചൊല്ലി.
Read more...
- 12 April 2012
മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബ്ബും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
അലിക്കായി ലീഗിന്റെ വകുപ്പുകളില്‍ നീക്കുപോക്ക്
അനൂപിന്റെ വകുപ്പ് തീരുമാനമായില്ല
രാജ്യസഭാ സീറ്റുകള്‍ കോണ്‍ഗ്രസ്സിനും കേരളകോണ്‍ഗ്രസ് എമ്മിനും
നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന് യു.ഡി.എഫ്. പിന്തുണ
തിരുവനന്തപുരം : ചെറുത്തുനില്‍പ്പിനൊടുവില്‍ കോണ്‍ഗ്രസ് വഴങ്ങി. മുസ്‌ലിംലീഗിന്
Read more...