- 12 May 2012
ഡിസ്റ്റിലറിക്ക് ലൈസന്‍സ് നല്‍കില്ല: മുതലമട പഞ്ചായത്ത്
പാലക്കാട്: ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതും മലിനീകരണം ഉണ്ടാക്കുന്നതുമായ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി ശെല്‍വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം ഇതുതന്നെയാണ്. കഴിഞ്ഞ
Read more...
- 21 April 2012
ഒറ്റപ്പാലം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ റാണി ജോസിനെതിരെ പ്രതിപക്ഷമായ സി.പി. എം. കൊണ്ടുവന്ന അവിശ്വാസപ്രമേയം കൂറുമാറിയ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുടെയും രണ്ട് ബി.ജെ.പി. അംഗങ്ങളുടെയും പിന്തുണയോടെയാണ് പാസായത്. സി.പി.എമ്മിന് പതിനാറ് അംഗങ്ങളാണുള്ളത്. പ്രമേയത്തെ അനുകൂലിച്ച് 21 പേര്‍
- 18 April 2012
കോച്ച്ഫാക്ടറി നടപടികള്‍ തറക്കല്ലില്‍ ഒതുങ്ങി
പാലക്കാട്:റെയില്‍വേമന്ത്രിസ്ഥാനത്തുനിന്ന് ദിനേഷ് ത്രിവേദി പടിയിറങ്ങിയതോടെ കഞ്ചിക്കോട് റെയില്‍വേ കോച്ച്ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തറക്കല്ലിടലില്‍ ഒതുങ്ങി. ഫിബ്രവരി 21നാണ് ദിനേഷ് ത്രിവേദി കോച്ച്ഫാക്ടറിക്ക് തറക്കല്ലിട്ടത്. റെയില്‍വേബജറ്റില്‍ 35 കോടിരൂപ വകയിരുത്തി പ്രഖ്യാപനം വന്നിട്ടുപോലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്