- 25 April 2012
ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന ജനകീയവികസന സമിതിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. തീരുമാനം യു.ഡി.എഫ് നേതൃസംഘത്തെ അറിയിച്ചു.
Read more...
- 21 April 2012
ഒ. രാജഗോപാല്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ കളത്തിലിറങ്ങുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവും.
ബലപരീക്ഷണത്തിന് ബി.ജെ.പി. കരുത്തനായ സ്ഥാനാര്‍ഥിയെ ഇറക്കുന്നതോടെ
Read more...
- 19 April 2012
ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും: വി.എസ്
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിച്ച സര്‍ക്കാരാണ് യു.ഡി.എഫിന്റേത്.
സാധാരണക്കാരനെ കടുത്ത പ്രതിസന്ധിയിലാക്കുംവിധം നിത്യോപയോഗ
Read more...
- 25 April 2012
ഭൂമിദാനം സര്‍ക്കാര്‍ അറിഞ്ഞില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലയുടെ വിവാദമായ ഭൂമിദാനത്തെക്കുറിച്ച് സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ആരോപണത്തെ കുറിച്ച് അന്വേഷിക്കാതെ മന്ത്രിമാരുള്‍പ്പെടെയുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാരിതര പദ്ധതികള്‍ക്ക് വിട്ടു കൊടുക്കില്ല.
Read more...
- 20 April 2012
വ്യാജ മുദ്രപ്പത്രങ്ങള്‍ കോടതിയില്‍ കെട്ടിവെച്ച് കോടികളുടെ തട്ടിപ്പ്
തിരുവനന്തപുരം: നൂറിലധികം കേസുകളില്‍ വ്യാജ മുദ്രപ്പത്രങ്ങള്‍ കെട്ടിവെച്ച് കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പണമിടപാട് കേസുകളില്‍ കോടതിച്ചെലവിനത്തില്‍ നല്‍കേണ്ട തുകയ്ക്ക് തത്തുല്യമായ വ്യാജ മുദ്രപ്പത്രങ്ങള്‍ കെട്ടിവെച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. തലസ്ഥാനത്തെ കോടതികളിലാണ് ഇത് കണ്ടെത്തിയത്. മറ്റിടങ്ങളിലും ഇത് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം
Read more...
- 19 April 2012
മാലിന്യപ്രശ്‌നം: സര്‍ക്കാര്‍ യുദ്ധത്തിനില്ലെന്ന് മന്ത്രി അലി
തിരുവനന്തപുരം: മാലിന്യ സംസ്‌കരണ പ്രശ്‌നത്തില്‍ ജനങ്ങളുമായി ഒരു യുദ്ധത്തിന് സര്‍ക്കാരില്ലെന്ന് നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തി പ്രശ്‌നം പരിഹരിക്കുക എന്നതല്ല സര്‍ക്കാരിന്റെ നയമെന്നും തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ മന്ത്രി പറഞ്ഞു.
Read more...