- 16 June 2012
കോച്ച്ഫാക്ടറി: സ്ഥലംസര്‍വേ പൂര്‍ത്തിയായി
പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ കോച്ച്ഫാക്ടറിക്കായി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത 239 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വേ പൂര്‍ത്തിയായി.
റെയില്‍വേയും സ്ഥലമെടുപ്പുവിഭാഗവും സംയുക്തമായാണ് സര്‍വേ
- 25 May 2012
പാമോലിന്‍: ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിച്ചു
തൃശ്ശൂര്‍: പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാനുള്ള തെളിവുകളൊന്നും നിലവിലില്ലെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കുന്ന വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും നല്‍കിയ ഹര്‍ജികള്‍
Read more...
- 08 May 2012
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ അന്തരിച്ചു
തൃശ്ശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ (80) അന്തരിച്ചു. തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
1953 ല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തൃശ്ശൂര്‍ എക്‌സ്പ്രസ്, ദീനബന്ധു, പുണ്യഭൂമി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ടായിരുന്നു. സൈലറ്റ്