10August2012

ഇന്ന് മുന്‍തൂക്കം ചെന്നൈക്ക്‌

ട്വന്റി 20 ക്രിക്കറ്റിന്റെ അനിശ്ചിതത്വം മുഴുവന്‍ വെളിപ്പെട്ട മത്സരത്തില്‍, മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയത്' പ്ലേ ഓഫ് റൗണ്ടിലെ എലിമിനേറ്ററില്‍ ചെന്നൈ നേടിയ 38 റണ്‍സ് ജയം അവരുടെ ഫൈനല്‍ സാധ്യതകള്‍ ജ്വലിപ്പിക്കുന്നതാണ്. ഫൈനലില്‍ കടക്കാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ വിജയം

Read more...

  • Written by Ajith
  • Hits: 14

ചെന്നൈ വീരഗാഥ

ബാംഗ്ളൂര്‍• തകര്‍ച്ചയില്‍നിന്നുയിര്‍ത്തെഴുന്നേറ്റ് ധാേണിപ്പട ഭാജിപ്പടയെ വീഴ്ത്തി.ഒരു റണ്ണിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടശേഷം 187ലേക്കു കുതിച്ചുയര്‍ന്ന ചെന്നൈ 38 റണ്ണിനാണു വിജയിച്ചത്. സ്‌കോര്‍: ചെന്നൈ 20ഓവറില്‍ അഞ്ചിന് 187. മുംബൈ 20ഓവറില്‍ ഒന്‍പതിന് 149.ഫൈനല്‍ പ്രവേശനത്തിന് ഇനി നാളെ ഡല്‍ഹിയുമായാണ് ചെന്നൈയുടെ

Read more...

  • Written by Ajith
  • Hits: 12

കിങ്‌സ് ഇലവന്‍ പുറത്ത്‌

ധര്‍മശാല: അഞ്ചാം ഐ.പി.എല്ലിന്റെ പ്ലേ ഓഫ് റൗണ്ട് കളിക്കണമെന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മോഹം പൊലിഞ്ഞു. ശനിയാഴ്ച ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് തോറ്റതോടെയാണിത്. നേരത്തേത്തന്നെ പ്ലേ ഓഫ് റൗണ്ടില്‍ കടന്നിരുന്ന ഡല്‍ഹി ആറു വിക്കറ്റിനാണ് പഞ്ചാബിനെ തുരത്തിയത്.

Read more...

  • Written by Ajith
  • Hits: 10

Newsletter