10May2012

You are here: Home World

റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ പ്രദര്‍ശന പറക്കല്‍ നടത്തുന്നതിനിടെ കാണാതായ റഷ്യന്‍ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്‍ഡോനീഷ്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 46 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ജാവയിലെ

Read more...

  • Written by Ajith
  • Hits: 1

ലൈംഗിക പീഡനം: നടന്‍ ട്രവോള്‍ട്ടയ്‌ക്കെതിരെ കേസ്‌

ലോസ് ആഞ്ജലിസ്: പ്രശസ്തഹോളിവുഡ് നടനും ഗായകനുമായ ജോണ്‍ ട്രവോള്‍ട്ട ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ കൂടി രംഗത്ത്. ബെവര്‍ലി ഹില്‍സിലെ ഹോട്ടലില്‍ തിരുമ്മുചികിത്സയ്ക്കിടെ പീഡിപ്പിച്ചുവെന്നാരോപിച്ച് ടെക്‌സാസ് സ്വദേശി കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. ഇരുപതു ലക്ഷം ഡോളര്‍

Read more...

  • Written by Ajith
  • Hits: 1

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചു

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യ ഗണ്യമായ കുറവു വരുത്തിയതായി യു.എസ്. ജനപ്രതിനിധിസഭാ റിപ്പോര്‍ട്ട്. 

ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ അളവ്

Read more...

  • Written by Ajith
  • Hits: 1

Newsletter