23May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Thiruvananthapuram

ദേവസ്വം ബോര്‍ഡില്‍ കാണിക്കവിപ്ലവം

തിരുവനന്തപുരം: പാറശ്ശാല മുതല്‍ കൊല്ലം ജില്ലയിലെ പട്ടാഴി വരെയുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കാണിക്കകള്‍ തിരുവനന്തപുരത്ത് കൊണ്ടുവരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനമനുസരിച്ച് ഇനി അതതിടത്ത് കാണിക്ക എണ്ണുകയില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കാണിക്കവഞ്ചി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ തന്നെയാണ് ഇപ്പോള്‍ പണം എണ്ണുന്നത്.

Read more...

    സംസ്ഥാന മദ്യനയം തിരുത്തണമെന്ന് കേന്ദ്രം

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ മദ്യനയം സംസ്ഥാനത്തെ ടൂറിസം, ഹോട്ടല്‍ വ്യവസായങ്ങളെ തളര്‍ത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുബോദ്കാന്ത് സഹായ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഫോര്‍ സ്റ്റാറില്‍ കുറഞ്ഞ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

    Read more...

      ലീഗ് ഉറച്ചുതന്നെ; ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്

      തിരുവനന്തപുരം: അഞ്ചാം മന്ത്രിയെന്ന ആവശ്യത്തില്‍ മുസ്‌ലിംലീഗ് ഉറച്ചുനില്‍ക്കുന്നതിനാല്‍ യു.ഡി.എഫിലെ തര്‍ക്കം മുറുകുന്നു. അനൂപ് ജേക്കബ്ബിനൊപ്പം ലീഗിന്റെ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലീഗ് പത്രക്കുറിപ്പില്‍ വിശദീകരിച്ചത്.

      ഏപ്രില്‍ മൂന്നിന് കോണ്‍ഗ്രസ് നേതൃയോഗം ചേരുന്നുണ്ട്. പിറ്റേന്ന് മുഖ്യമന്ത്രി

      Read more...

        ഇന്നുമുതല്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്

        തിരുവനന്തപുരം: അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കു തുടങ്ങും. വൈകുന്നേരം 6.30നും 10.30നും ഇടയിലാണ് നിയന്ത്രണം. വാണിജ്യ വ്യവസായങ്ങള്‍ക്ക് 20 ശതമാനം പവര്‍കട്ടുമുണ്ട്. കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങിയിട്ടാണെങ്കിലും ആസ്പത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കാനാണ് വൈദ്യുതിബോര്‍ഡിന്റെ

        Read more...

          സാധനവില ഇന്നുമുതല്‍ കൂടും

          തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച മൂല്യവര്‍ധിതനികുതി നിലവില്‍ വന്നു. ധാന്യപ്പൊടിയുടേയും ചില ഭക്ഷ്യവസ്തുക്കളുടേയും വില കുറയുമെങ്കിലും ഞായറാഴ്ച മുതല്‍ മറ്റ് മിക്ക സാധനങ്ങളുടെയും വില ഉയരും. 

          കേന്ദ്ര സര്‍ക്കാരിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും വര്‍ധന നടപ്പാക്കിയത്. നിലവില്‍

          Read more...

            ആള്‍താമസമില്ലാത്ത 11.8 ലക്ഷം വീടുകള്‍

            തിരുവനന്തപുരം: കേരളത്തിലെ 1.12 കോടി വീടുകളില്‍ ആള്‍പാര്‍പ്പില്ലാതെ അടച്ചിട്ടിരിക്കുന്നവ 11,88,144. ഇവയില്‍ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 10 വര്‍ഷത്തിനുള്ളില്‍ കെട്ടിടങ്ങളുടെ എണ്ണത്തില്‍ 19.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സെന്‍സസ് ഡയറക്ടര്‍ ഡോ. വി.എം.ഗോപാലമേനോന്‍

            Read more...

              Newsletter