- 10 May 2012
കണ്‍മുന്നില്‍ ഗ്രാന്റ് മാസ്റ്റര്‍
ഒബ്‌റോണ്‍ മാളിലെ വിശാലമായ സ്‌ക്രീനില്‍ നിന്നെന്ന പോലെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നടുവിലേക്കിറങ്ങി വന്നത്.
അല്പം മുമ്പ് എതിരാളിയുടെ അറുപത്തിനാല് നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട 'ഗ്രാന്റ് മാസ്റ്റര്‍'. അഭ്രത്തില്‍ നിന്ന് ഒന്നു തൊടാവുന്ന അകലത്തിലേക്ക് ലാല്‍ എത്തിയപ്പോള്‍ ആവേശപൂര്‍വം അലയടിക്കുകയായിരുന്നു ആരാധകനിര.
- 09 May 2012
ലാല്‍ ഫാന്‍സിന്റെ 'കരുമന്‍ കാശപ്പന്‍'
മോഹന്‍ലാല്‍ ഫാന്‍സിന്റെ കഥപറയുന്ന പുതുമുഖങ്ങളുടെ ചിത്രം ഒരുങ്ങുന്നു. കൊല്ലങ്കോട്, ചിറ്റൂര്‍, മലമ്പുഴ, പറളി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള 'കരുമന്‍ കാശപ്പന്‍' എന്ന ചിത്രമാണ് പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
- 08 May 2012
ചീത്തകുട്ടി പ്രതിഛായ മാറും: ഫഹദ്
സംവിധായകന്റെയും കഥാകൃ ത്തിന്റെയും പേരില്‍ സിനിമ അറി യപ്പെടാനാണ് ആഗ്രഹമെന്നു നടന്‍ ഫഹദ് ഫാസില്‍. മലയാള സിനിമയെ വര്‍ഷങ്ങളോളം നിലനിര്‍ത്തിയതു സൂപ്പര്‍താരങ്ങളാണെങ്കിലും ഭാവിയില്‍ ഇതിനു മാറ്റമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ചീത്തകുട്ടി എന്ന തന്റെ പ്രതിഛായയ്ക്കു മാറ്റമുണ്ടാകുന്നതായും വരുംസിനിമകളില്‍ വ്യത്യസ്‌ത