- 18 June 2012
പ്രതിരോധ അഴിമതി: അന്വേഷണം വിപുലപ്പെടുത്തി
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്(ബി.ഇ.എം.എല്‍.)വഴി പ്രതിരോധസാമഗ്രികള്‍ സംഭരിക്കുന്നതിലുണ്ടായ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം വിപുലപ്പെടുത്തിയേക്കും. ബി.ഇ.എം.എല്‍. ചെയര്‍മാന്‍പദവിയില്‍നിന്ന് കഴിഞ്ഞദിവസം സസ്‌പെന്‍ഡ്‌ചെയ്യപ്പെട്ട വി.ആര്‍.എസ്.
- 17 June 2012
രാഷ്ട്രപതി: എന്‍.ഡി.എ യോഗത്തില്‍ ശിവസേന പങ്കെടുക്കില്ല
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള യോഗത്തില്‍ ശിവസേന പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇതുവരെ സമവായം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്. എല്‍.കെ അദ്വാനിയുടെ വസതിയിലാണ് യോഗം.
- 16 June 2012
രോഗിക്ക് കൈ നഷ്ടപ്പെട്ടു: ഡോക്ടര്‍ 2.75 ലക്ഷം രൂപ നല്‍കണം
ന്യൂഡല്‍ഹി: രക്തം കയറ്റുന്നതിനിടെ രോഗിയുടെ ഞരമ്പുകള്‍ക്ക് തകരാര്‍ പറ്റി കൈമുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ 2.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ (എന്‍.സി.ഡി.ആര്‍.സി.) വിധി.
- 18 June 2012
മന്‍മോഹന് മെക്‌സിക്കോയില്‍ ഹിന്ദിയില്‍ സ്വാഗതം
ലോസ് കാബോസ് (മെക്‌സിക്കോ): ജി. 20 സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മെക്‌സിക്കോയിലെ ലോസ് കാബോസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സ്വാഗതം ചെയ്തത് ഹിന്ദിയിലെഴുതിയ വലിയ പ്ലക്കാര്‍ഡുകള്‍. 'ആപ് കാ സ്വാഗത് ഹേ' എന്ന ബോര്‍ഡുകള്‍ കൗതുകമുണര്‍ത്തി. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന
- 16 June 2012
മഹാരാഷ്ട്രയില്‍ ബസ് അപകടം; 30 തീര്‍ത്ഥാടകര്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മനാബാദ് പട്ടണത്തിനടുത്ത് ഹൈദരാബാദ്-പുണെ ദേശീയപാതയിലുണ്ടായ ബസ് അപകടത്തില്‍ 30 തീര്‍ത്ഥാടകര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഒസ്മനാബാദ്, സോലാപ്പൂര്‍, ലത്തൂര്‍
- 15 June 2012
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മത്സര രംഗത്തു തുടരുമെന്ന് സാംഗ്മ
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ ലോക് സഭാ സ്പീക്കര്‍ പി.എ. സാംഗ്മ. നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തനിക്കുണ്ടെന്നും സാംഗ്മ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
രണ്ട് മുഖ്യമന്ത്രിമാരാണ് തന്നെ പിന്താങ്ങുന്നത്. മത്സര രംഗത്തുനിന്നും