- 25 May 2012
കന്നടയില്‍ 'ഡേര്‍ട്ടി' നായികയാകാന്‍ വീണാമാലിക്
ബാംഗ്ലൂര്‍: കന്നട നാട്ടില്‍ തരംഗമായി മാറാന്‍ പാകിസ്താനി മോഡലും നടിയുമായ വീണാ മാലിക് എത്തി. രാജ്യമൊട്ടാകെ അലകള്‍ സൃഷ്ടിച്ച ഡേര്‍ട്ടി പിക്ച്ചറിന്റെ കന്നട പതിപ്പ് 'ദ ഡേര്‍ട്ടി പിക്ച്ചര്‍: സില്‍ക്ക് സാക്കാത്ത് ഹോട്ട് മഗ' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് വീണാ മാലിക് എത്തിയത്.
Read more...
- 11 May 2012
ഡേഞ്ചറസ് ഇഷ്‌ക്: കരിഷ്മയുടെ തിരിച്ചുവരവ്
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി കരിഷ്മ കപുര്‍ ബിഗ് സ്‌ക്രീനില്‍ മടങ്ങിയെത്തുന്ന ചിത്രം 'ഡെയ്ഞ്ചറസ് ഇഷ്‌ക്' (അപകടകരമായ പ്രണയം) മെയ് 11ന് റിലീസ് ചെയ്യും. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ഈ 3 ഡി ചിത്രത്തില്‍ രജനീഷ് ദുഗ്ഗലാണ് നായകന്‍. ജിമ്മി ഷെര്‍ഗില്‍, ദിവ്യദത്ത, റസ്‌ലാല്‍ മുംതാസ്, ആര്യ ബബ്ബര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
- 07 May 2012
ചുംബനത്തിന് റെഡിയായി വിദ്യയും ഹഷ്മിയും
ഡേര്‍ട്ടി പിക്ച്ചറും കഹാനിയും നല്‍കിയ ആവേശകരമായ വിജയത്തിന്റെ ലഹരിയിലാണ് ബോളിവുഡിലെ സൂപ്പര്‍നായിക വിദ്യാബാലന്‍. എന്നാല്‍ പുതിയ ചിത്രമായ ഖഞ്ചക്കാര്‍ ഇമ്രാന്‍ ഹഷ്മിയും വിദ്യയും തമ്മിലുള്ള ചുംബനരംഗങ്ങളുടെ പേരില്‍ ഇപ്പോള്‍ തന്നെ ബോളിവുഡ് ഗോസിപ്പുകളില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു.