- 10 May 2012
കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ ലീഗ് സമ്മര്‍ദ്ദം
കോട്ടയ്ക്കല്‍: ഭൂമിദാനത്തെച്ചൊല്ലി വിവാദച്ചുഴിയിലായ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ ശ്രമം. മുസ്‌ലിംലീഗാണ് സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചൊവ്വാഴ്ച
- 09 May 2012
കൊലയാളികളെ കണ്ടെത്തി: ഡി.ജി.പി ജേക്കബ് പുന്നൂസ്
കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കൊല്ലിച്ചത് ആരാണെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ചന്ദ്രശേഖരനോട് വ്യക്തിപരമായി വിരോധമുള്ളവര്‍ ഉണ്ടായിരുന്നില്ല. വിരോധം ഉണ്ടാകാനുള്ള സാഹചര്യം ഒന്നുമാത്രമായിരുന്നു. അതേക്കുറിച്ച്
- 07 May 2012
ചന്ദ്രശേഖരന്‍വധം: യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി
വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ തന്നെ പോലീസ് കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എത്രയോ കൊലപാതക കേസുകളില്‍ പ്രതികളുടെ ലിസ്റ്റ് ബാഹ്യശക്തികള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ അത് നടക്കില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം