- 29 March 2012
അഞ്ചാം മന്ത്രി: ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കുശേഷം
തിരുവനന്തപുരം: മുസ്‌ലിം ലീഗിന് ഒരു മന്ത്രിസ്ഥാനംകൂടി നല്‍കുന്നകാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനിക്കാന്‍ യു. ഡി.എഫില്‍ ധാരണ. അനൂപ് ജേക്കബ്ബിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞയും ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായശേഷമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ.
Read more...
- 29 March 2012
ഒരു മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ രണ്ടു മുതല്‍ ഒരു മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്ങും വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം വൈദ്യുതിനിയന്ത്രണവും ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി.
Read more...
- 28 March 2012
കെ.ജയകുമാര്‍ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: നിലവിലെ ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ വിരമിക്കുന്ന ഒഴിവിലേക്ക് എഴുത്തുകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.ജയകുമാറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1978-ലെ കേരളാ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജയകുമാര്‍. ചലച്ചിത്ര സംവിധായകനായിരുന്ന എം.കൃഷ്ണന്‍നായരുടെ മകനായ അദ്ദേഹം കോഴിക്കോട് അസി. ജില്ലാ കലക്ടറായാണ് ഔദ്യോഗികജീവിതം
Read more...
- 29 March 2012
ചോര്‍ത്തലിനു പിന്നില്‍ മതതീവ്രവാദികളെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തലിനു പിന്നില്‍ മതതീവ്രവാദികളാണെന്ന് അന്വേഷണ സംഘം സി.ജെ.എം കോടതിയില്‍ വെളിപ്പെടുത്തി. കേസിലെ പ്രധാന പ്രതി ബിജുസലീമിന് മതതീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് നേരത്തെ അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
Read more...
- 29 March 2012
കൊച്ചി മെട്രോയില്‍ 22 സ്റ്റേഷനുകള്‍
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ സ്റ്റേഷനുകളുടെ എണ്ണം 22 ആയി നിജപ്പെടുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ്‌യോഗം തീരുമാനിച്ചു. മെട്രോയ്ക്ക് 23 സ്റ്റേഷനുകളാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ വിശദ പരിശോധനയുടെ അടിസ്ഥാനത്തിലാണ് 22 ആയി നിശ്ചയിച്ചത്.
Read more...
- 28 March 2012
വൈദ്യുതി നിയന്ത്രണം വരും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്രപൂളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടുതലായി വൈദ്യുതി വിഹിതം കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more...