- 22 April 2012
മണ്ഡല വികസനം: കോടികള്‍ അനുവദിച്ചത് വിവാദമാകുന്നു
ആലപ്പുഴ: സി.പി.എമ്മിലെ എ.എം. ആരിഫ് എം.എല്‍.എ.യുടെ നിയോജകമണ്ഡലമായ അരൂരില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ 151 കോടി രൂപ വികസനപ്രവര്‍ത്തനത്തിന് അനുവദിച്ചതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിവാദം. ഇതേ മണ്ഡലത്തില്‍ പ്രതിരോധവകുപ്പിന്റെ വന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയും മുന്‍കൈ എടുക്കുന്നുണ്ട്. ഒരു വിഭാഗം സി.പി.എമ്മുകാര്‍ ഇത്
- 17 April 2012
കുട്ടനാട് പാക്കേജ്: എം.എസ് സ്വാമിനാഥന്‍ കുട്ടനാട്ടില്‍
ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡോ. എം.എസ് സ്വാമിനാഥന്റെ കുട്ടനാട് സന്ദര്‍ശനം തുടങ്ങി.
കൈനകരിയില്‍ നിന്നും യാത്രതുടങ്ങിയ സംഘം ആര്‍, സി ബ്ലോക്കുകളില്‍ സന്ദര്‍ശനം നടത്തും.
- 24 March 2012
നെയ്യാറ്റിന്‍കര: പൊതുനയം വേണമെന്ന് സുധീരന്‍
ആലപ്പുഴ: നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പൊതുനയം രൂപീകരിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി എക്‌സിക്യൂട്ടീവ് ഉടന്‍ വിളിച്ചുചേര്‍ക്കണം. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോടും ആവശ്യപ്പെട്ടതായി സുധീരന്‍ പറഞ്ഞു.