- 17 June 2012
ഉസ്താദ് ഹോട്ടല്‍ പ്രദര്‍ശനത്തിന്
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ഉസ്താദ് ഹോട്ടല്‍' ജൂണ്‍ 21ന് പ്രദര്‍ശനത്തിനെത്തും. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. തിലകന്‍, സിദ്ദീഖ്, മണിയന്‍പിള്ള രാജു, മാമുക്കോയ, കുഞ്ചന്‍, ലെന, കലാഭവന്‍ ഹനീഫ്, പ്രേംപ്രകാശ്, രമാദേവി തുടങ്ങിയവരും വേഷമിടുന്നു. അഞ്ജലി
- 16 June 2012
താരങ്ങള്‍ പിടിച്ച പുലിവാല്‍
കാറില്‍ സണ്‍ഫിലിം; ചാക്കോച്ചന് പിഴ കാറിന്‍റെ ചില്ലില്‍ കട്ടിയുള്ള സണ്‍ഫിലിം ഒട്ടിച്ചതിനും പുകപരിശോധനാ സര്‍ട്ടിഫി ക്കറ്റ് കൈവശമില്ലാത്തതിനും ചാക്കോച്ചന്‍ വെട്ടിലായിരിക്കുകയാണ്. എറണാകുളം മൊബൈല്‍ കോടതി 400 രൂപയാണ് കുഞ്ചാക്കോ ബോബന് പിഴ വിധിച്ചിരിക്കുന്നത്. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു
- 26 May 2012
'ടാര്‍സന്‍ ആന്‍റണി' യഥാര്‍ഥ ഹീറോ...
പൃഥ്വിരാജ് സംസാരിച്ചു തുടങ്ങുമ്പോള്‍ കേരളം 'ഹീറോ' യുടെ ആദ്യ സീനുകള്‍ക്ക് മുന്നിലായിരുന്നു. ''ടെന്‍ഷനുണ്ടോ?'' എന്ന ചോദ്യത്തിന് പൂര്‍ണമായും വിടരാത്ത ചിരിയായിരുന്നു മറുപടി. ഒരു നിമിഷത്തേക്ക്, പരീക്ഷാഫലം അറിയാന്‍ കാത്തുനില്‍ക്കുന്ന പത്താം ക്ലാസ്സുകാരന്റെ ഭാവം മുഖത്ത്. സ്‌ക്രീനില്‍അപ്പോള്‍ 'ടാര്‍സന്‍ ആന്‍റണി' പറന്നിറങ്ങാന്‍ തുടങ്ങിയിരിക്കണം.
Read more...