10May2012

എ.ടി.പിയില്‍ പേസിന് 50 ഡബിള്‍സ് കിരീടങ്ങള്‍

മിയാമി: എ.ടി.പി ടെന്നീസ് ടൂര്‍ണമെന്റില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസിന് 50 ാം കിരീടം. ഈ നേട്ടം കൈവരിക്കുന്ന 24 ാമത്തെ കളിക്കാരനാണ് പേസ്. ചെക് താരം റാഡെക് സ്റ്റെപാനേക്കുമായി ചേര്‍ന്ന് മിയാമിയില്‍ നടന്ന എ.ടി.പി സോണി എറിക്‌സണ്‍ ഓപ്പണില്‍ കിരീടം ചൂടിയതോടെയാണ് പേസ് 50 കിരീടങ്ങള്‍ എന്ന സുവര്‍ണ നേട്ടത്തിലെത്തിയത്.

Read more...

  • Written by Ajith
  • Hits: 6

മയാമി ഓപ്പണ്‍: ദ്യോക്കോവിച്ച് മറെയ്‌ക്കെതിരെ

മയാമി(അമേരിക്ക): മിയാമി ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ച്-ആന്‍ഡി മറെ ഫൈനല്‍.
ലോക ഒന്നാംനമ്പറും ഒന്നാംസീഡുമായ ദ്യോക്കോവിച്ച് സെമിയില്‍ അര്‍ജന്റീനയുടെ 21-ാം സീഡായ യുവാന്‍ മൊണോക്കോയെയാണ് തകര്‍ത്തത്(6-0, 7-6). 

Read more...

  • Written by Ajith
  • Hits: 2

പേസ്-സ്റ്റെപാനെക് സഖ്യം ഫൈനലില്‍

മിയാമി: ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്താരം റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന സഖ്യം മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു.ഒന്നാം സീഡായ അമേരിക്കയുടെ മൈക്ക് - ബോബ് ബ്രയാന്‍ സഹോദരങ്ങളെ സെമിയില്‍ അട്ടിമറിച്ചാണ് ഏഴാം സീഡായ ഇന്തോ - ചെക് സഖ്യം മുന്നേറിയത് (6-4, 6-4). ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും പേസും സ്റ്റെപാനെകും ചേര്‍ന്ന്

Read more...

  • Written by Ajith
  • Hits: 2

Newsletter