- 02 May 2012
മൂന്ന് ഡിജിപിമാര്‍ ഒരേ ദിവസം വിരമിച്ചു
തിരുവനന്തപുരം• കേരള കേഡറിലെ മൂന്നു ഡിജിപിമാര്‍ ഒരേ ദിവസം സര്‍വീസില്‍ നിന്നു വിരമിച്ചു. രാജന്‍ കെ. മധക്കേര്‍, ആര്‍.എന്‍. രവി, എസ്. പുലികേശി എന്നിവരാണ് ഇന്നലെ വിരമിച്ചത്. ഡിജിപി തസ്തികയിലുള്ള മൂന്നുപേര്‍ കേരള കേഡറില്‍ ഒരേ ദിവസം വിരമിക്കുന്നത് ഇതാദ്യമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1975 ബാച്ചിലെ രാജന്‍ മധക്കേര്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്
- 30 April 2012
സി.എം.പി. ബോര്‍ഡ് ചെയര്‍മാന്മാരെ പിന്‍വലിക്കും
തിരുവനന്തപുരം: സി.എം.പിക്ക് അനുവദിച്ച ബോര്‍ഡ്/കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരെയും അംഗങ്ങളെയും പിന്‍വലിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. രാഘവന്‍. അവരുടെ രാജിക്കത്ത് എഴുതിവാങ്ങിയിട്ടുണ്ടെന്ന് രാഘവന്‍ വ്യക്തമാക്കി. യു.ഡി.എഫിലെ മുസ്‌ലിംലീഗ് അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ചാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്ത്
Read more...
- 28 April 2012
300 യൂണിറ്റ് കടന്നാല്‍ അധികം നല്‍കേണ്ടത് 4.70 രൂപ മാത്രം
തിരുവനന്തപുരം: മാസം 300 യൂണിറ്റിന് മേലുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയാക്കിയെങ്കിലും ഫലത്തില്‍ അധികം നല്‍കേണ്ടിവരുന്നത് 4.70 രൂപയോളം മാത്രം. ഇതിനു മുകളിലുള്ള ഉപയോഗത്തിന് ഇപ്പോള്‍ത്തന്നെ 5.30 പൈസയാണ് വില ഈടാക്കുന്നത്.
Read more...
- 01 May 2012
കാലുമാറ്റാമെന്ന മോഹം നടക്കില്ല: ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന മോഹം സ്വപ്‌നം മാത്രമാണെന്നും ആരെയെങ്കിലും കാലുമാറ്റാമെന്നുമുള്ള മോഹം നടക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി വിട്ട കക്ഷികള്‍ തിരികെ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.പി.എം.
- 28 April 2012
അച്ഛന്‍ ഒപ്പിട്ട നിയമന ഉത്തരവ് നടപ്പാക്കാന്‍ മന്ത്രി ഷിബുവിന് നിയോഗം
തിരുവനന്തപുരം: ബേബി ജോണ്‍ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ നിയമന ഉത്തരവ് നടപ്പാക്കാനുള്ള നിയോഗം മകന്‍ ഷിബു ബേബി ജോണിന്! . 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ബേബി ജോണ്‍ നല്‍കിയ നിയമന ഉത്തരവ് ഇത്ര കാലവും കുരുങ്ങിക്കിടന്നത് സര്‍ക്കാരിന്റെ ചുവപ്പുനാടയിലും. ഇപ്പോള്‍ യാദൃച്ഛികമായി ഫയല്‍ ഷിബുവിന്റെ മേശപ്പുറത്തെത്തിയപ്പോഴാണ് അച്ഛന്റെ കുറിപ്പും ഒപ്പുമുള്ള
Read more...
- 27 April 2012
ഭൂമിദാനം: വി.സി.ക്ക് വീഴ്ചപറ്റി -മന്ത്രി റബ്ബ്
തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാല ഭൂമിദാന കേസ്സിലെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതില്‍ വൈസ് ചാന്‍സലര്‍ക്ക് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കും. വി.സി.യോട് വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി അതിന് സാവകാശമുണ്ടല്ലോയെന്നും പറഞ്ഞു.
Read more...