11May2012

You are here: Home Kerala Idukki

ജലനിരപ്പ് ഉയര്‍ത്തുന്നത് നിയമത്തിനെതിര് -ജസ്റ്റിസ് കെ. ടി. തോമസ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അധികാരപ്പെട്ട ഒരു സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനെതിരാണെന്ന് ജസ്റ്റിസ് കെ. ടി. തോമസ് നല്‍കിയ വിയോജനക്കുറിപ്പില്‍ പറയുന്നു. മറ്റൊരു സംസ്ഥാനം ആ നിയമത്തെ ചോദ്യം ചെയ്തത്‌കൊണ്ടു മാത്രം നിയമത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ്

Read more...

    സി.പി.ഐയ്ക്ക് യു.ഡി.എഫിലേയ്ക്ക് വരാം: വിഷ്ണുനാഥ്‌

    തൊടുപുഴ: രാഷ്ട്രീയപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സി.പിഐ.യ്ക്ക് യു.ഡി.എഫിലേക്ക് വരുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ.സി.പി.ഐയെ എച്ചിലായി കാണുന്ന സി.പി.എം നയിക്കുന്ന മുന്നണിയില്‍ തുടരണമോ എന്ന് സി.പി.ഐ നേതാക്കള്‍ ചിന്തിക്കണം. സി.പി.ഐയെ മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം യു.ഡി.എഫ് നേതാക്കന്മാര്‍

    Read more...

      അണക്കെട്ടുകള്‍ നവീകരിക്കാന്‍ ലോകബാങ്ക് 300 കോടി നല്‍കും

      തൊടുപുഴ: സംസ്ഥാനത്തെ 47 അണക്കെട്ടുകള്‍ നവീകരിക്കാനും അത്യാധുനിക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്താനുമുള്ള പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം.

      കെ.എസ്.ഇ.ബി., ഇറിഗേഷന്‍ വകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള

      Read more...

        Newsletter