- 18 June 2012
സെര്‍ച്ചും മാപ്പും; ഗൂഗിളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആപ്പിള്‍
ഐഫോണിന്റെയും ഐപാഡിന്റെയും മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വകഭേദം- 'ഐഒഎസ് 6' (iOS6) ആപ്പിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ സ്വന്തംനിലയ്ക്ക് വികസിപ്പിച്ച മാപ്പിങ് സര്‍വീസാണ് പുതിയ സോഫ്ട്‌വേറിന്റെ ഏറ്റവും പ്രധാന സവിശേഷത. ഗൂഗില്‍ മാപ്‌സ് ഇനി ഐഫോണിലും ഐപാഡിലും ആവശ്യം ഇല്ല. ഒപ്പം ഐഫോണിലെ
- 17 June 2012
ഇന്റല്‍ ഇന്‍സൈഡ് ഫോണുമായി ഓറഞ്ച്
'ഇന്റല്‍ ഇന്‍സൈഡ്'. നമ്മുടെ നാട്ടിലെ മിക്ക കമ്പ്യൂട്ടറുകളിലും ഇത്തരമൊരു ചെറുസ്റ്റിക്കര്‍ കാണാം. ആ കമ്പ്യൂട്ടറില്‍ ഇന്റലിന്റെ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കള്‍ എന്ന ബഹുമതി വര്‍ഷങ്ങളായി കൈയടക്കിവച്ചിരിക്കുകയാണ് ഇന്റല്‍ എന്ന അമേരിക്കന്‍ കമ്പനി. എ.എം.ഡി.
- 16 June 2012
ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട
ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള