10August2012

You are here: Home Kerala Wayanad

വയനാട്ടില്‍ കടുവ കെണിയില്‍ കുടുങ്ങി

വയനാട്: കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. അടക്കമുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയെ കൊണ്ടുപോയി. മുത്തങ്ങയിലെ ഉള്‍വനത്തില്‍ കടുവയെ വിടുമെന്ന് അധികൃതര്‍ പറഞ്ഞു. കൃഷ്ണഗിരിയിലെ രാമഗിരി മേഖലയില്‍ രണ്ടാഴ്ച്ചയായി കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ കെണി വെച്ചത്.

  • Written by Ajith
  • Hits: 26

അപൂര്‍വ ബ്രാഹ്മിലിഖിതം കണ്ടെത്തി

കോട്ടയ്ക്കല്‍: പാറച്ചിത്രങ്ങള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ അറിയപ്പെടാതെ കിടന്ന ലിഖിതം കണ്ടെത്തി. എടക്കല്‍ ചിത്രങ്ങളുടെയും ലിഖിതങ്ങളുടെയും കൃത്യമായ കാലം കണ്ടെത്താന്‍ ഇത് സഹായകമാവുമെന്ന് കരുതുന്നു. ബ്രാഹ്മിലിപിയിലുള്ള ലിഖിതം കണ്ടെത്തി വായിച്ചത്.

Read more...

  • Written by Ajith
  • Hits: 39

Newsletter