- 07 May 2012
ചന്ദ്രശേഖരന്‍വധം: യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി
വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ തന്നെ പോലീസ് കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എത്രയോ കൊലപാതക കേസുകളില്‍ പ്രതികളുടെ ലിസ്റ്റ് ബാഹ്യശക്തികള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ അത് നടക്കില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം
- 29 April 2012
സര്‍വകലാശാല തലപ്പത്ത് പെരുങ്കള്ളന്മാര്‍: മുരളീധരന്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ തലപ്പത്ത് ചില പെരുങ്കള്ളന്മാര്‍ ഇരിക്കുന്നുവെന്നത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഭൂമിദാനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കാലിക്കറ്റ് വി.സി തന്നെ സംശയത്തിന്റെ നിഴലിലാണ്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂ. അക്കാര്യത്തില്‍ ദാക്ഷിണ്യമുണ്ടാകരുതെന്നും
Read more...
- 26 April 2012
ബാറുകളില്‍ സുലഭം; ബിവറേജസില്‍ ക്ഷാമം
കോഴിക്കോട്: ബാറുകളില്‍ ജനപ്രിയ ബ്രാന്‍ഡ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം യഥേഷ്ടം ലഭിക്കുമ്പോഴും ജില്ലയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലകളില്‍ ഇവ കിട്ടാനില്ലെന്ന് ആക്ഷേപം. ഇടത്തരം വിലയുള്ള ബ്രാന്‍ഡുകളാണ് വില്‍പ്പനശാലകളില്‍ ഇല്ലാത്തത്.എന്നാല്‍ ഇവ ബാറുകളില്‍ യഥേഷ്ടം കിട്ടുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കോര്‍പ്പറേഷന്റെ
Read more...