- 28 March 2012
തിരക്കഥാകൃത്ത് ടി ദാമോദരന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്‍(77) അന്തരിച്ചു. ബുധനാഴ്ച രാവിലെ അഴകൊടിക്ഷേത്രത്തിന് സമീപമുള്ള മകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച ടി ദാമോദരന്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും
Read more...
- 15 March 2012
ജഗതിയുടെ ആരോഗ്യനില തൃപ്തികരം
കോഴിക്കോട്: വാഹനാപകടത്തില്‍പ്പെട്ട് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ കഴിയുന്ന ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ജഗതിയെ വെന്‍റിലേറ്ററില്‍നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Read more...
- 11 March 2012
ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഏതാനും ദിവസങ്ങള്‍കൂടി അദ്ദേഹത്തിന് വെന്റിലേറ്ററില്‍ കഴിയേണ്ടിവരും. അപകടനില പൂര്‍ണ്ണമായും തരണം ചെയ്തുവെന്ന് പറയാനാകില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
Read more...