24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Kozhikode

ചന്ദ്രശേഖരന്‍വധം: ഒന്നാംപ്രതി റിമാന്‍ഡില്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായവരില്‍ ഒന്നാംപ്രതി പ്രദീപനെ റിമാന്‍ഡ് ചെയ്തു. സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗമായ പടയങ്കണ്ടി രവീന്ദ്രനെ 14 ദിവസത്തേക്കും നാലുപ്രതികളെ നാല് ദിവസത്തേക്കും പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്ദമംഗലം കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. സ്ഥലത്ത് വന്‍

Read more...

  • Written by Ajith
  • Hits: 1

സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി അവധിയില്‍

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. ആറുമാസം മുമ്പേ നിശ്ചയിച്ച പ്രകാരമുള്ള ചൈനായാത്രക്കാണ് അവധിയില്‍ പ്രവേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മേയ് 12 മുതലാണ് രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നും അവധിയെടുത്തത്. എം ഭാസ്‌കരന് പകരം ചുമതല നല്‍കിയിട്ടുണ്ട്. 

Read more...

  • Written by Ajith
  • Hits: 1

അവാര്‍ഡുതുകയായി വണ്ടിച്ചെക്ക് നല്‍കിയെന്ന് പരാതി

കോഴിക്കോട്: കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ടുഗായകര്‍ക്ക് അവാര്‍ഡുതുകയായി വണ്ടിച്ചെക്ക് നല്‍കിയതായി പരാതി. തൃശ്ശൂരില്‍ ലുലു കാര്‍ണിവലിനോടനുബന്ധിച്ച് എം.എ. യൂസഫലിയുടെ പേരിലാണ് തങ്ങളെ പരിപാടിക്ക് ക്ഷണിച്ചതെന്ന് കബളിപ്പിക്കപ്പെട്ട പ്രമുഖഗായകന്‍ എരഞ്ഞോളി മൂസ പറഞ്ഞു. പരിപാടിക്ക് യൂസഫലി പങ്കെടുത്തിട്ടില്ല.

Read more...

  • Written by Ajith
  • Hits: 1

Newsletter