- 03 March 2012
ബസ്സിന്റെ വാതില്‍ തട്ടി പരിക്കേറ്റ പൂര്‍ണിമ മരിച്ചു
കോഴിക്കോട്: ടൂറിസ്റ്റ് ബസ്സിന്റെ വാതില്‍ തട്ടി സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന പൂര്‍ണിമ(17) എന്ന പെണ്‍കുട്ടി മരിച്ചു.
ജെ.ഡി.ടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പൂര്‍ണിമയ്ക്ക് അപകടം പറ്റുന്നത് 2011 ജനവരി 12 നാണ്. ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം
Read more...
- 02 March 2012
കേന്ദ്ര പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച: മന്ത്രി വേണുഗോപാല്‍
കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത വൈദ്യുത പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍. രാജീവ് ഗാന്ധി വൈദ്യതീകരണയോജന പദ്ധതിയിലാണ് സംസ്ഥാനം വീഴ്ച വരുത്തിയത്.
പദ്ധതി അനുസരിച്ച് സംസ്ഥാനത്ത് 252 ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കേണ്ടയിടത്ത്
Read more...
- 26 February 2012
മോണോ റെയില്‍: ശ്രീധരന്‍ പരിശോധന നടത്തി
കോഴിക്കോട്: കോഴിക്കോട്ടെ നിര്‍ദിഷ്ട മോണോ റെയിലിന്റെ പദ്ധതിപ്രദേശത്ത് ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ മുന്‍ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പരിശോധന നടത്തി. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള പ്രദേശത്തെ 13 സ്ഥലങ്ങളാണ് ശ്രീധരന്‍ പരിശോധിച്ചത്. പരിശോധനയെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തിങ്കളാഴ്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം
Read more...