- 15 April 2012
ലീഗ് അനര്‍ഹമായതൊന്നും നേടിയിട്ടില്ല: മുഹമ്മദ് ബഷീര്‍
കോഴിക്കോട്: അഞ്ചാം മന്ത്രി വിഷയത്തില്‍ മുസ്‌ലിം ലീഗ് അധികമായോ അനര്‍ഹമായതോ ഒന്നും നേടിയിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ഇക്കാര്യത്തില്‍ ലീഗിന് കുറ്റബോധമില്ല. പ്രശ്‌നത്തെ വര്‍ഗ്ഗീയവത്കരിക്കാനും സമുദായവത്കരിക്കാനുമുള്ള ശ്രമം ഖേദകരമാണെന്ന് കോഴിക്കോട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം അദ്ദേഹം വാര്‍ത്താ
Read more...
- 13 April 2012
അഞ്ചാംമന്ത്രി: ഒഴിവാക്കിയെങ്കില്‍ നന്നായിരുന്നുവെന്ന് കെ ബാബു
കോഴിക്കോട്: അഞ്ചാം മന്ത്രിസ്ഥാനം ഒഴിവാക്കാമായിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് മന്ത്രി കെ ബാബു പറഞ്ഞു. എന്നാല്‍ മുന്നണിയെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ തീരുമാനം എടുക്കേണ്ടിവന്നു. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ടു വച്ചില്ല. ഇതിലും മികച്ച ഫോര്‍മുല കിട്ടിയിരുന്നെങ്കില്‍ യു.ഡി.എഫ് അത് സ്വീകരിക്കുമായിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Read more...
- 12 April 2012
നടന്‍ ജഗതിയെ വെല്ലൂരിലേക്ക് കൊണ്ടുപോയി
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ കോഴിക്കോട് മിംസ് ആസ്പത്രിയില്‍ നിന്നും മാറ്റിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ആമ്പുലന്‍സില്‍ എത്തിച്ചശേഷം വെല്ലൂരിലേക്ക് പ്രത്യേക സൗകര്യമുള്ള എയര്‍ ആമ്പുലന്‍സിലാണ് കൊണ്ടുപോകുക.
Read more...