- 18 April 2012
മനുഷ്യക്കടത്ത്: ആറുജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ആറുപേരെ പോലീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസ് ഓഫീസര്‍മാരായ പി.റാഫി, അബ്ദുള്‍റഷീദ്, സി.പ്രഭാകരന്‍, അബ്ദുള്‍ബഷീര്‍, സുന്ദരന്‍, ചന്ദ്രന്‍ എന്നിവരാണിവര്‍. അന്വേഷണവിധേയമായി ഘട്ടംഘട്ടമായാണ് സസ്‌പെന്‍ഷന്‍.
Read more...
- 15 April 2012
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന: പി.ടി തോമസ്
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസിലും യു.ഡി.എഫിലും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പി.ടി തോമസ് എം.പി ആരോപിച്ചു. അഞ്ചാം മന്ത്രി വിഷയത്തില്‍ മുസ്‌ലിം ലീഗിലും ഗൂഢാലോചനയുണ്ട്. ഉമ്മന്‍ചാണ്ടി തെരുവുചെണ്ടയാണെന്ന് ആരും കരുതേണ്ട.
Read more...
- 15 April 2012
അഞ്ചാം മന്ത്രി: യുഡിഎഫ് ഉറപ്പ് നല്‍കിയതാണെന്ന് കുഞ്ഞാലിക്കുട്ടി
അഞ്ചാം മന്ത്രിസ്‌ഥാനം മന്ത്രിസഭാരൂപീകരണവേളയില്‍ തന്നെ യു.ഡി.എഫ് നേതൃത്വം ഉറപ്പ് നല്‍കിയതാണെന്ന് പി .കെ.കുഞ്ഞാലിക്കുട്ടി. ലീഗിനും സര്‍ക്കാരിനുമെതിരെ മീഡിയ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. മറ്റ് ഘ്‌ടകകക്ഷികളുടെ വകുപ്പുകള്‍ ലീഗ് ചോദിച്ചു വാങ്ങിയിട്ടില്ല. ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ വീത്‌ം വെച്ചു നല്‍കുക
Read more...