24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Thrissur

കെ.വേണു അറസ്റ്റിലായി; ആസ്‌പത്രിയിലും നിരാഹാരം

തൃശ്ശൂര്‍: ലാലൂര്‍ മാലിന്യപ്രശ്‌നത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കെ. വേണുവിനെ സമരപ്പന്തലില്‍ അറസ്റ്റ്‌ചെയ്തു. സമരം ഒമ്പതാം ദിവസത്തിലേക്കു കടന്ന ബുധനാഴ്ച രാവിലെ ആറരയോടെ അറസ്റ്റ് ചെയ്ത് ജില്ലാ ആസ്പത്രിയിലെത്തിച്ച ഇദ്ദേഹം അവിടെ തീവ്രപരിചരണ വിഭാഗത്തിലും നിരാഹാരം

Read more...

  • Written by Ajith
  • Hits: 12

ലാലൂര്‍: കെ.വേണുവിനെ ആസ്പത്രിയിലേയ്ക്ക് മാറ്റി

തൃശൂര്‍ : ലാലൂര്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന കെ.വേണുവിനെ പോലീസ് അറസറ്റ് ചെയ്തു ആസ്പത്രിയിലാക്കി. ആസ്പത്രിയിലും നിരാഹാരം തുടരുമെന്ന് വേണു പറഞ്ഞു.

Read more...

  • Written by Ajith
  • Hits: 12

ആന ഒരാളെ കുത്തിക്കൊന്നു; 6 വാഹനങ്ങള്‍ തകര്‍ത്തു

തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഇടഞ്ഞ ആന ഒരാളെ കുത്തിക്കൊന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ 14 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പാവറട്ടി മാളിയേക്കല്‍ വീട്ടില്‍ അലോഷ്യസാണ്(52) മരിച്ചത്. മൃതദേഹം കുന്നംകുളം ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read more...

  • Written by Ajith
  • Hits: 14

Newsletter