- 14 February 2012
RBI നിയമം ലംഘിച്ച് മണപ്പുറം ഫിനാന്‍സ്
മണപ്പുറം ഫിനാന്‍സിലോ അതിന്റെ ഗ്രൂപ്പ് കമ്പനികളിലോ പണം നിക്ഷേപിക്കരുതെന്ന് റിസര്‍വ്വ് ബേങ്ക്. RBI Act 1934 അനുസരിച്ച് നിക്ഷേപങ്ങള്‍ വാങ്ങാനും പുതുക്കാനുമുള്ള അനുമതി നിഷേധിച്ചുകൊണ്ട് 2012 ഫെബ്രുവരി 6 ന് ബാങ്ക് ഉത്തരവിറക്കി.
- 11 February 2012
ഹര്‍ത്താല്‍: തൃശ്ശൂര്‍ നഗരത്തിലെ കടകള്‍ മിക്കതും അടഞ്ഞുകിടന്നു
തൃശ്ശൂര്‍: പാലിയേക്കര ടോള്‍പിരിവിനെതിരെ ടോള്‍വിരുദ്ധ സംയുക്ത സമരസമിതി നടത്തിയ ഹര്‍ത്താലില്‍ പലയിടത്തും ബസ്സുകള്‍ക്കുനേരെ അക്രമമുണ്ടായി. ചില സ്ഥലങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. മുല്ലശ്ശേരി, പുതുക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
Read more...
- 10 February 2012
ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ ഹര്‍ത്താല്‍
പുതുക്കാട്: ദേശീയപാതയിലെ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് ടോള്‍ വിരുദ്ധ സംയുക്ത സമരസമിതി തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ഏതാനും ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പുതുക്കാട് മേഖലയില്‍ വ്യാഴാഴ്ച