- 02 April 2012
രാജ്യസഭാ സീറ്റ്: ഇനി വിട്ടുവീഴ്ചക്കില്ല-കെ.എം.മാണി
തൃശ്ശൂര്‍: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണെന്നും ഇത്തവണ ഇത് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി സഹിച്ചു എന്നുവരില്ലെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ല. തൃശ്ശൂരില്‍ നടക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യത്തിന് തങ്ങള്‍
Read more...
- 23 March 2012
വാട്ടര്‍ടാങ്കില്‍ വിഷം കലര്‍ത്തിയതായി സന്ദേശം
തൃശ്ശൂര്‍: അരിമ്പൂരില്‍ ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയതായി ടെലിഫോണ്‍ സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് പമ്പിങ് നിര്‍ത്തിവെച്ച് പരിശോധന തുടങ്ങി.
- 21 March 2012
മലബാര്‍ സിമന്‍റ്‌സ്: അഴിമതി അന്വേഷിക്കാന്‍ ഉത്തരവ്
തൃശ്ശൂര്‍: മലബാര്‍ സിമന്‍റ്‌സില്‍ 2006-10 കാലത്ത് നടന്നതായി പറയുന്ന അഴിമതി അന്വേഷിക്കാന്‍ ഉത്തരവ്. വിജിലന്‍സ് ജഡ്ജി വി. ഭാസ്‌കരനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ 2005 വരെ നടന്ന അഴിമതി സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഫൈ്‌ളആഷ്, ലൈംസ്റ്റോണ്‍, ലാമിനേഷന്‍ ബാഗ് എന്നിവ വാങ്ങിയതിലും ഇറക്കുമതി ചെയ്തതിലും അഴിമതിയുണ്ടെന്നാണ് ആരോപണം.
Read more...