- 07 February 2012
ചാലക്കുടിപ്പുഴയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ഷെയ്ക് ഷിഹാദ്, ബിനു, മിഥുന്‍ എന്നിവരാണ് മരിച്ചത്. കറുക്കുറ്റി എസ്.സി.എം.എസ് എന്‍ജിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരിച്ചില്‍ തുടരുന്നു.