24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Thrissur

തൃശൂരില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

തൃശൂര്‍: ജില്ലയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് നടക്കുന്ന സ്ഥലമായ പാലിയേക്കരയില്‍ ടോളിനെതിരെ പ്രക്ഷോഭം നടത്തിയ സമരസമിതി പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

  • Written by Ajith
  • Hits: 16

തൃശ്ശൂരില്‍ അഞ്ചംഗകുടുംബം ആത്മഹത്യചെയ്തു

തൃശ്ശൂര്‍: അഞ്ചംഗകുടുംബത്തെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഒരാളെ അതീവഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മാറ്റാംപുറം പുളിക്കാട്ടില്‍ ദേവസ്യ, ഭാര്യ എല്‍സമ്മ, മരുമകള്‍

Read more...

  • Written by Ajith
  • Hits: 13

പ്ലസ്ടു കുട്ടികള്‍ക്കുമുന്നില്‍ അധ്യാപകനായെത്തിയത് പുതുക്കാട് എം.എല്‍.എ

തൃശ്ശൂര്‍: പരീക്ഷയടുത്തിട്ടും രസതന്ത്രത്തിന് അധ്യാപകരില്ലാത്ത പ്ലസ്ടു കുട്ടികള്‍ക്കുമുന്നില്‍ അധ്യാപകനായെത്തിയത് പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ്.

തൃക്കൂര്‍ പഞ്ചായത്ത് സര്‍വോദയം സ്‌കൂളില്‍ രസതന്ത്രത്തിന്

Read more...

  • Written by Ajith
  • Hits: 13

Newsletter