- 24 March 2012
ചന്ദ്രപ്പന് വിപ്ലവമണ്ണില്‍ നിത്യനിദ്ര
ആലപ്പുഴ: സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന് ഔദ്യോഗിക ബഹുമതികളോടെ വിട. രാഷ്ട്രീയത്തില്‍ സൗമ്യതയുടെ പര്യായമായ വിപ്ലവനേതാവിന് വലിയചുടുകാട്ടിലെ വിപ്ലവമണ്ണില്‍ പുന്നപ്രവയലാര്‍ സമരപ്പോരാളികള്‍ക്കൊപ്പം നിത്യനിദ്ര. വെള്ളിയാഴ്ച രാത്രി 11മണിയോടെ നടന്ന ശവസംസ്‌കാരച്ചടങ്ങിന് ആയിരങ്ങള്‍ സാക്ഷികളായി. ശവസംസ്‌കാരച്ചടങ്ങുകള്‍ നിശ്ചയിച്ചതിലും
Read more...
- 10 March 2012
'പ്രഭുദയ'യിലെ നാവികനെ ജയിലിലടച്ചു
അമ്പലപ്പുഴ: കേരളത്തിന്റെ തീരക്കടലില്‍ അപകടത്തിനിടയാക്കിയതെന്ന് കരുതുന്ന 'എം.വി.പ്രഭുദയ' എന്ന ചരക്കുകപ്പലിലെ സീമാന്‍ മയൂര്‍ വീരേന്ദ്രകുമാറിനെ (25) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച ചെന്നൈയില്‍ അറസ്റ്റിലായ ഇയാളെ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. മജിസ്‌ട്രേറ്റ് വി.ഉദയകുമാര്‍ പ്രതിയെ
Read more...
- 08 March 2012
ബോട്ടില്‍ കപ്പലിടിച്ച സംഭവം: ഒരു മൃതദേഹം കൂടി കണ്ടെത്തി
ആലപ്പുഴ: ചേര്‍ത്തല മനക്കോടത്ത് ബോട്ടില്‍ കപ്പല്‍ ഇടിച്ച് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ആലപ്പുഴ തീരത്ത് കണ്ടെത്തി. അപകടം നടന്ന സ്ഥലത്തുനിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ക്ലീറ്റസ്, ബര്‍ണാഡ് എന്നിവരെയാണ് കണ്ടെത്താന്‍ ഉള്ളത്. ഇവരില്‍ ആരുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.