- 08 February 2012
കേരള കോണ്‍ഗ്രസ് (ബി) പ്രശ്‌നത്തിലിടപെടും: ചെന്നിത്തല
ആലപ്പുഴ: കേരള കോണ്‍ഗ്രസ് (ബി)യിലെ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയെന്ന നിലയില്‍ താനിടപെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- 08 February 2012
സൗജന്യ കീമോതെറാപ്പി ലഭ്യമാക്കും -കേന്ദ്രമന്ത്രി
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജീവിതശൈലീരോഗ പദ്ധതിപ്രകാരം അര്‍ബുദരോഗികള്‍ക്ക് ഒരുവര്‍ഷത്തേക്ക് ഒരുലക്ഷം രൂപവരെ ചെലവാകുന്ന കീമോതെറാപ്പി സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി സുധീപ് ബന്ദോപാധ്യായ പറഞ്ഞു. ഈ പദ്ധതിക്കായി
Read more...