നെയ്യാറ്റിന്‍കര: പൊതുനയം വേണമെന്ന് സുധീരന്
- Last Updated on 24 March 2012
ആലപ്പുഴ: നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പൊതുനയം രൂപീകരിക്കണമെന്ന് വി.എം.സുധീരന് ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി എക്സിക്യൂട്ടീവ് ഉടന്‍ വിളിച്ചുചേര്‍ക്കണം. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോടും ആവശ്യപ്പെട്ടതായി സുധീരന് പറഞ്ഞു.