- 01 March 2012
ജീവിതം സമുദായസേവനത്തിനായി സമര്‍പ്പിച്ച നാരായണപ്പണിക്കര്‍ക്ക് പ്രണാമം
ചങ്ങനാശ്ശേരി: ജീവിതം സമുദായസേവനത്തിനായി സമര്‍പ്പിച്ച നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയിലെ വസതിയായ ലക്ഷ്മി ബംഗ്ലാവിലായിരുന്നു അന്ത്യം.
- 25 February 2012
പിറവത്തെ നിലപാട് തത്വാധിഷ്ഠിതം: എന്‍.എസ്.എസ്.
കോട്ടയം: പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുളള തീരുമാനം അവസരവാദപരമാണെന്ന സി.പി.എം. നിലപാടിന് എന്‍.എസ്.എസിന്റെ മറുപടി. നിലപാട് അവസരവാദപരമല്ലെന്നും തത്വാധിഷ്ഠിതമാണെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു. പെരുന്നയിലെ
Read more...
- 20 February 2012
പിണറായിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു-ഉമ്മന്‍ചാണ്ടി
കോട്ടയം: പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സി.പി.എം സെക്രട്ടറി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലക്കാട് കോച്ച്ഫാക്ടറിക്ക് തറക്കല്ലിടാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ
Read more...
- 29 February 2012
പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ് ആസ്പത്രിയില്‍ ഉച്ചയ്ക്ക് 2.10 നായിരുന്നു അന്ത്യം. ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. 1984 ല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 28 വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും
Read more...
- 21 February 2012
വാന്‍ കൊക്കയിലേയ്ക്കു മറിഞ്ഞ് നാലു മരണം
ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ പുള്ളിത്താനത്ത് വാന്‍ കൊക്കയിലേയ്ക്കു മറിഞ്ഞ് നാലു പേര്‍ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശികളായ ചെണ്ടമേള സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്.
Read more...
- 16 February 2012
ഗീവര്‍ഗീസ് മാര്‍ ഓസ്ത്യാത്തിയോസ് കാലംചെയ്തു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപനുമായ ഡോ.ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.
Read more...