- 16 May 2012
യെഡിയൂരപ്പയ്ക്കും മക്കള്‍ക്കുമെതിരെ സിബിഐ
ബാംഗ്ലൂര്‍ • കര്‍ണാടകയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ടു മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, മക്കള്‍ ബി.വൈ. രാഘവേന്ദ്ര എംപി, ബി.വൈ. വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍. സിബിഐ ഡല്‍ഹി എഡിജിപി, ബാംഗ്ലൂര്‍ ഡിഐജി എന്നിവരടങ്ങുന്ന ഒന്‍പതംഗ സംഘം
Read more...
- 14 May 2012
സൈന്യത്തിലെ ഏറ്റുമുട്ടല്‍: ആന്‍റണി അസംതൃപ്തി പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ പരിശീലനസ്ഥലത്ത് ജവാന്‍മാരും ഓഫീസര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, ഉടന്‍ തിരുത്തല്‍ നടപടികളെടുക്കാന്‍ കരസേനയ്ക്ക് നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും
Read more...
- 12 May 2012
ഇഹ്‌സാന്‍ ജഫ്രി വെടിവെച്ചത് പ്രകോപനമായെന്ന് എസ്.ഐ.ടി.
അഹമ്മദാബാദ്: ഗുജറാത്തിലെ ഗുല്‍ബര്‍ഗസൊസൈറ്റിയില്‍ കോണ്‍ഗ്രസ് മുന്‍ എം.പി.യായ ഇഹ്‌സാന്‍ ജഫ്രി ജനക്കൂട്ടത്തിനു നേരേ വെടിവെച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പ്രത്യേകാന്വേഷണസംഘ (എസ്.ഐ.ടി.) ത്തിന്റെ റിപ്പോര്‍ട്ട്.
- 15 May 2012
ലേലത്തിനുമുമ്പ് കരാര്‍ സ്വിസ് കമ്പനിക്ക് നല്‍കാന്‍ കല്‍മാഡി തീരുമാനിച്ചു
ന്യൂഡല്‍ഹി: ലേലത്തിന് മുമ്പുതന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമയവും സ്‌കോറും രേഖപ്പെടുത്തുന്ന സംവിധാനത്തിനുള്ള കരാര്‍ സ്വിസ് കമ്പനിക്ക് നല്‍കാന്‍ മുന്‍ ഒളിമ്പിക് സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയും സംഘവും തീരുമാനിച്ചിരുന്നെന്ന് സി.ബി.ഐ. വെളിപ്പെടുത്തി. ഗെയിംസ് അഴിമതിക്കേസില്‍ പ്രതിയായ കല്‍മാഡിക്കും
Read more...
- 13 May 2012
സ്വകാര്യ വിമാനമിടിച്ച് വ്യവസായി മരിച്ചു
മീററ്റ്: പറന്നുയരാന്‍ തയ്യാറെടുക്കുകയായിരുന്ന വിമാനമിടിച്ച് ഡല്‍ഹി സ്വദേശിയായ വ്യവസായി മരിച്ചു. ന്യൂഡല്‍ഹിയില്‍ കണ്‍സള്‍ട്ടന്‍സി കമ്പനി നടത്തുന്ന യോഗേഷ് ഗാര്‍ഗാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ പര്‍താപുര്‍ വ്യോമതാവളത്തില്‍ ശനിയാഴ്ച രാവിലെ
- 11 May 2012
യെദ്യൂരപ്പക്കെതിരെ സി.ബി.ഐ അന്വേഷണം നടത്താം: സുപ്രീം കോടതി
ന്യൂഡല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉള്‍പ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സമിതി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.