- 19 May 2012
സാങ്മയ്ക്ക് സ്വന്തം പാര്‍ട്ടിയുടെ പിന്തുണ ഇല്ല
ന്യൂഡല്‍ഹി: രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിക്കുന്ന മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാങ്മയ്ക്ക് സ്വന്തം പാര്‍ട്ടിയായ എന്‍.സി.പി.യുടെ പിന്തുണയില്ല. സാങ്മയെ പിന്തുണയ്ക്കില്ലെന്ന സൂചന എന്‍.സി.പി. അധ്യക്ഷന്‍ ശരത് പവാര്‍ തന്നെ നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച പവാറുമായി സാങ്മ ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു അത്.
Read more...
- 18 May 2012
പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടും
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് സമ്മേളനത്തിനുശേഷം ഇന്ധനവില കൂട്ടുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതും അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃതഎണ്ണയുടെ വില കൂടിയതും കണക്കിലെടുത്ത് ഇന്ധനവില കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ഏതാനും മാസമായി സര്‍ക്കാറിനോട്
- 17 May 2012
യെദ്യൂരപ്പയുടെയും മക്കളുടെയും വീടുകളില്‍ സി.ബി.ഐ. റെയ്ഡ്
ബാംഗ്ലൂര്‍: മുന്‍മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെയും മക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ബെല്ലാരിയിലെ ജിന്‍ഡാല്‍ സ്റ്റീല്‍വര്‍ക്‌സ്, സൗത്ത് വെസ്റ്റ് മൈനിങ് കമ്പനി, ഖനനവ്യവസായി ആര്‍.പ്രവീണ്‍ചന്ദ്രയുടെ വീട് എന്നിവിടങ്ങളിലും റെയ്ഡ്
- 19 May 2012
പുറത്താക്കിയവരെ തിരിച്ചെടുത്തേക്കും; എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി :പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍, സമരത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡിന്റെ നേതാക്കളെ തിരിച്ചെടുത്തേക്കില്ല. പൈലറ്റ് സമരം 11-ാം ദിവസത്തിലേക്കു കടന്ന സാഹചര്യത്തിലാണ് സമരക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ അധികൃതരുടെ പുതിയ നീക്കം.
Read more...
- 17 May 2012
കൊല്‍ക്കത്തയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററില്‍ കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന 201 നഴ്‌സുമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു. നഴ്‌സുമാരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ജോമിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയിലെ വന്‍കിട
- 16 May 2012
യെദ്യൂരപ്പയുടെ വീടുകളില്‍ സി.ബി.ഐ. റെയ്ഡ്
ബാംഗ്ലൂര്‍: അനധികൃത ഖനന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ വസതിയില്‍ സി.ബി.ഐ. റെയ്ഡ്. ബാംഗ്ലൂരിലെ ഡോളര്‍ കോളനിയിലെ വീട്ടിലും ഷിമോഗയിലെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ബാംഗ്ലൂര്‍, ഷിമോഗ, ബെല്ലാരി എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങൡലും അന്വേഷണസംഘം പരിശോധന നടത്തി. മക്കളായ