- 30 April 2012
അഴിമതി: ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെതിരെ ജെ.ഡി.യു
പട്‌ന: അഴിമതിക്കേസില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെതിരെ എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു രംഗത്തെത്തി. ആയുധ ഇടപാടിന് കോഴ വാങ്ങിയ കേസില്‍ പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കൂടിയായ ബംഗാരു ലക്ഷ്മണെ ഉരുളക്കിഴങ്ങ് കണക്കെ ഒഴിവാക്കിയ ബി.ജെ.പി പക്ഷേ യെഡ്യൂരപ്പയുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് പുലര്‍ത്തുന്നതെന്ന് ജെ.ഡി.യു നേതാവ് ശിവാനന്ദ് തിവാരി
Read more...
- 29 April 2012
ഭൂമി കൈമാറ്റം: ടി.കെ.എ നായര്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനത്തിന്റെ സ്ഥലം ബന്ധുവിനും കുടുംബ സുഹൃത്തിനും കൈമാറാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ ശ്രമിച്ചെന്ന് ആരോപണം. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാംഗ്ലൂരില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ (ബി.ഇ.എം.എല്‍) തൊഴിലാളികള്‍ക്കായി നീക്കിവെച്ച എംപ്ലോയീസ്
Read more...
- 29 April 2012
സോണിയാഗാന്ധിക്ക് നേരേ കരിങ്കൊടി
ബാംഗ്ലൂര്‍: കര്‍ണാടകയിലെ തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാരസ്വാമിയുടെ പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടി. സദസ്സിന് മുന്‍നിരയിലുണ്ടായിരുന്ന സ്ത്രീയാണ് പൊടുന്നനെ എണീറ്റ് കരിങ്കൊടി വിശിയത്.
- 30 April 2012
രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണബ് പരിഗണനയില്‍
ചെന്നൈ: രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി എ.കെ.ആന്റണി ചെന്നൈയില്‍ ഡി.എം.കെ. പ്രസിഡന്റ് എം.കരുണാനിധിയെ കണ്ട് ചര്‍ച്ച നടത്തി. രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് ഡി.എം.കെയുടെ പിന്തുണ തേടിയാണ് ആന്റണിയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രണബുമായി
Read more...
- 29 April 2012
കെ. ശങ്കരനാരായണന്‍ മഹാരാഷ്ട്രയില്‍ വീണ്ടും ഗവര്‍ണര്‍
ന്യൂഡല്‍ഹി: കെ. ശങ്കരനാരായണനെ മഹാരാഷ്ട്രയില്‍ ഗവര്‍ണറായി നിയമിച്ചു. ഇ.എസ്.എല്‍. നരസിംഹനെ ആന്ധ്ര ഗവര്‍ണറായും വീണ്ടും നിയമിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്കാണ് ഇരുവര്‍ക്കും നിയമനം നല്‍കിയത്. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി. മുന്‍ മധ്യപ്രദേശ് മന്ത്രി അസീസ് ഖുറേഷിയെ ഉത്തരാഖണ്ഡിലും ബി.വി. വാഞ്ചുവിനെ
- 28 April 2012
ഗവര്‍ണര്‍മാരുടെ സാധ്യത പട്ടികയായി
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ സാധ്യത പട്ടിക തയാറായി. മുന്‍ കേന്ദ്രമന്ത്രിമാരായ സി.കെ ജാഫര്‍ ഷെറീഫ്, ആര്‍.കെ ധവാന്‍, മധ്യപ്രദേശ് നിയമസഭയിലെ മുന്‍ സ്പീക്കര്‍ ശ്രിനിവാസ് തിവാരി, എസ്.പി ജി മുന്‍ മേധാവി ബി.വി വാഞ്ചു, ഹിരായന മുന്‍ പി.സി.സി പ്രസിഡന്റ് ഫുല്‍ചന്ദ് മു്ല്ലാന എന്നിവരുടെ പേരുകള്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി