24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home National

കോമണ്‍വെല്‍ത്ത് അഴിമതി : സിബിഐ റെയ്ഡ് തുടങ്ങി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസുകള്‍ അന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ റെയ്ഡ് തുടങ്ങി. 

കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്‌റ്റേഡിയങ്ങളില്‍ സിന്തറ്റിക് ട്രാക്ക്

Read more...

    കടല്‍ക്കൊല: ഇറ്റലിയുടെ കരാര്‍ അസാധുവെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി • കടലില്‍ കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുമായി ഇറ്റാലിയന്‍ സര്‍ക്കാരുണ്ടാക്കിയ കരാര്‍ നിയമ വിരുദ്ധമാണെന്നും ഇന്ത്യയിലെ ജുഡീഷ്യല്‍ പ്രക്രിയയ്‌ക്കെതിരെ കളിക്കാനാണ് കരാറിലൂടെ ഇറ്റലി ശ്രമിച്ചതെന്നും സുപ്രീം കോടതി. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കരാറിനെതിരെ സംസ്ഥാന

    Read more...

      രാജീവ് വധം: ദയാഹര്‍ജികേസ് സുപ്രീംകോടതിയിലേക്ക്

      ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ദയാഹര്‍ജി സംബന്ധിച്ച വിചാരണ തമിഴ്‌നാടിനുപുറത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 

      ദയാഹര്‍ജി സംബന്ധിച്ച ഹര്‍ജി ഇനി സുപ്രീം കോടതി പരിഗണിക്കും. കേസിലെ

      Read more...

        രാജീവ്‌ വധം: ദയാ-ഹര്‍ജി സുപ്രീംകോടതിയി-ലേയ്ക്ക്‌

        ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ നല്‍കിയ ദയാഹര്‍ജി പരിഗക്കുന്നത്‌ മദ്രാസ്‌ ഹൈക്കോടതിയില്‍നിന്നും സൂപ്രീം കോടതിയിലേയ്ക്ക്‌ മാറ്റി. മദ്രാസ്‌ ഹൈക്കോടതിയിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ വെങ്കിട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ നടപടി.

         

        Read more...

          കൂടംകുളത്ത് വീണ്ടും നിരാഹാര സമരം

          ചെന്നൈ: മൂന്നാഴ്ച മുമ്പ് നിര്‍ത്തിവെച്ച കൂടംകുളം ആണവ നിലയത്തിനെതിരായ അനിശ്ചിതകാല നിരാഹാര സമരം പുനരാരംഭിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് ആരോപിച്ചാണ് സമരം പുന:രാരംഭിച്ചത്. ആണവ നിലയത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ 76 പേര്‍ ഇപ്പോഴും ജയിലിലാണെന്നും പതിനായിരത്തോളം

          Read more...

            ബംഗാരു ലക്ഷ്മണ്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു

            ന്യൂഡല്‍ഹി: ആയുധ ഇടപാടിലെ കോഴക്കേസില്‍ സി.ബി.ഐ കോടതി നാല് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. ദേശീയ നിര്‍വാഹക സമിതി അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് പ്രസിഡന്റ് നിതിന്‍ ഗഡ്ഗരിയ്ക്ക് അദ്ദേഹം കൈമാറി. തിഹാര്‍ ജയിലില്‍ നിന്നും രാജിക്കത്ത് അയച്ചുകൊടുക്കുകയായിരുന്നു.

              Newsletter