- 06 May 2012
ഇന്ന് ആകാശത്ത് 'വലിയ ചന്ദ്രന്‍'
ഹൈദരാബാദ്: ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന 'വലിയ ചന്ദ്രന്‍' (സൂപ്പര്‍മൂണ്‍) പ്രതിഭാസം ഞായറാഴ്ച ദൃശ്യമാകും. 2012ലെ ഏറ്റവും വലിയ ചന്ദ്രനെ കാണുന്ന ഈ ദിവസം തന്നെയാണ് ബുദ്ധപൂര്‍ണിമയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
- 05 May 2012
കളക്ടറുടെ മോചനം: വ്യവസ്ഥകളെക്കുറിച്ച് ആശയക്കുഴപ്പം
ന്യൂഡല്‍ഹി: മാവോവാദികളുടെ പിടിയിലായിരുന്ന ഛത്തീസ്ഗഢിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ധാരണകളെക്കുറിച്ച് ആശയക്കുഴപ്പം. മാവോവാദികളുമായി ഒരുതരത്തിലുള്ള രഹസ്യധാരണകളും സംസ്ഥാനസര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍
- 03 May 2012
പ്രണബിന് സി.പി.എം പിന്തുണ: ആരെയും നിര്‍ദേശിക്കില്ലെന്ന് സി.പി.ഐ
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം നിര്‍ദേശിച്ച് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത ഹമീദ് അന്‍സാരിയുടെ പേര് ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക്
- 05 May 2012
രേഖ വരുന്നു; ജയാബച്ചന്‍ രാജ്യസഭയിലെ സീറ്റ് മാറി
ന്യൂഡല്‍ഹി: ഹിന്ദി ചിത്രമായ 'സില്‍സില'യില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ രേഖയുടെ അടുത്ത് ഇരിക്കാന്‍ ജയാ ബച്ചന് താത്പര്യമില്ലെന്ന് വ്യക്തമായി. രേഖയ്ക്കുസമീപം ഇരിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ജയാബച്ചന്‍ തന്റെ ഇരിപ്പിടം ആവശ്യപ്പെട്ട് മാറ്റി.
- 04 May 2012
പ്രതിരോധ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമെന്ന് കരസേനാ മേധാവി
ഹനുമാന്‍ഗഢ്: അടുത്ത കാലത്ത് പുറത്തുവന്ന പ്രതിരോധ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെന്ന് കരസേനാമേധാവി ജന. വി.കെ. സിങ് അഭിപ്രായപ്പെട്ടു. സുതാര്യതയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമേ ഇവയ്ക്ക് പരിഹാരം കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
'ശൂര്‍ വീര്‍'എന്ന് പേരിട്ട യുദ്ധാഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ചശേഷം
- 03 May 2012
രാംദേവിന് മാനസികപ്രശ്‌നമെന്ന് ലാലു
ന്യൂഡല്‍ഹി: അണ്ണ ഹസാരെസംഘത്തിനുപിന്നാലെ യോഗഗുരു ബാബാ രാംദേവും എം.പി.മാര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി. കൊള്ളക്കാരും കൊലയാളികളുമാണ് എം.പി.മാരെന്നാണ് രാംദേവിന്റെ വിമര്‍ശം. സ്പീക്കര്‍ മീരാകുമാറും ലാലുപ്രസാദ് യാദവുമടക്കം ഒട്ടേറെ നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. ചൊവ്വാഴ്ച ഛത്തീസ്ഗഢിലെ ദര്‍ഗില്‍