- 11 May 2012
കേരളം ഭൂകമ്പസാധ്യതാപ്രദേശമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കേരളം ഭൂകമ്പ സാധ്യതാപ്രദേശമെന്ന് കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി വിലാസ് റാവുദേശ്മുഖ് ലോക്‌സഭയില്‍ പറഞ്ഞു. ഭൂകമ്പസാധ്യതയനുസരിച്ച് വിവിധ പ്രദേശങ്ങളെ തിരിച്ചിട്ടുണ്ടെന്നും ഇതില്‍ മിതമായി സാധ്യതയുള്ള സ്ഥലമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പി.ടി. തോമസ് എം.പി.യുടെ
- 10 May 2012
വൃന്ദാവനിലെ വിധവകള്‍ക്ക് തുണയായി സുപ്രീം കോടതി
ന്യൂഡല്‍ഹി: മഥുരയിലെ വൃന്ദാവനിലെ വിധവകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ പഠിക്കാന്‍ ഏഴംഗ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. വിധവകളുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ച് എട്ടാഴ്ചയ്ക്കകം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ഡി. കെ. ജയിന്‍, അനില്‍. ആര്‍. ദവെ എന്നിവരടങ്ങുന്ന ബെഞ്ച് മഥുര ലീഗല്‍ സര്‍വീസസ്
- 09 May 2012
തട്ടെ, മേത്ത പ്രശ്‌നത്തില്‍ വി.എസ്സും പ്രേമചന്ദ്രനും നിലപാട് വ്യക്തമാക്കണം- പി.ടി. തോമസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയില്‍ സി.ഡി തട്ടെയെയും ഡി.കെ മേത്തയെയും ഉള്‍പ്പെടുത്തുന്നതിനെ കേരളം എന്തുകൊണ്ട് എതിര്‍ത്തില്ലെന്നതിനെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രനും നിലപാട് വ്യക്തമാക്കണമെന്ന് പി.ടി. തോമസ് എം.പി. ആവശ്യപ്പെട്ടു.
- 10 May 2012
അര്‍ജ്ജുന്‍ മുണ്ടയുടെ ആരോഗ്യനില തൃപ്തികരം
റാഞ്ചി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് നാലുപേരും സുഖം പ്രാപിക്കുന്നതായി അപ്പോളോ ഹോസ്പിറ്റല്‍ സൂപ്രണ്ട് പി.ഡി സിന്‍ഹ പറഞ്ഞു.
- 09 May 2012
നാവികര്‍: തീരുമാനം അറിയിക്കണമെന്ന് കോടതി
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നാവികരുടെ ഔദ്യോഗിക പദവി കണക്കിലെടുത്ത് അവരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സര്‍ക്കാരാണ്
- 08 May 2012
പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമെന്ന് മന്ത്രി
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് വ്യോമയാനമന്ത്രി അജിത് സിങ് പറഞ്ഞു. പൈലറ്റുമാര്‍ക്ക് പരാതികളുണ്ടാവാം. എന്നാല്‍ അത് മാനേജ്‌മെന്റിനോടും ബന്ധപ്പെട്ട അധികാരികളോടും പറയാന്‍ തയ്യാറാകണം. എയര്‍ ഇന്ത്യയെ പുനരുദ്ധരിക്കാനുള്ള ശ്രമത്തിനിടെ പൈലറ്റുമാര്‍ നടത്തുന്ന