- 28 April 2012
രക്തസാമ്പിളെടുക്കാന്‍ തിവാരിയെ നിര്‍ബന്ധിക്കാമെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി:പിതൃത്വം സംബന്ധിച്ച കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരിയെ നിര്‍ബന്ധിച്ച് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
തിവാരി തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന 32-
- 27 April 2012
തിവാരി ഡി.എന്‍.എ പരിശോധന നടത്തണമെന്ന് കോടതി
ന്യഡല്‍ഹി: ആന്ധ്ര പ്രദേശ് മുന്‍ ഗവര്‍ണര്‍ എന്‍.ഡി തിവാരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. തിവാരി തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ശേഖര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഡി.എന്‍.എ പരിശോധനയ്ക്കായി തിവാരി രക്ത സാമ്പിളുകള്‍ ഉടന്‍ നല്‍കണമെന്ന് കോടതി അദ്ദേഹത്തിന്
- 26 April 2012
റിസാറ്റ് - ഒന്ന് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി-സി 19 വാഹനത്തില്‍ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5.47നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച ആരംഭിച്ച 71 മണിക്കൂര്‍ കൗ്ഡൗണിന് ശേഷമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 1850 കിലോഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി
- 28 April 2012
ആയുധ ഇടപാടിന് കോഴ; ബംഗാരു ലക്ഷ്മണ്‍ തിഹാര്‍ ജയിലില്‍
ന്യൂഡല്‍ഹി: ആയുധ ഇടപാടിന് കോഴവാങ്ങിയ കേസില്‍ ബി.ജെ.പി.യുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബംഗാരുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലടച്ചു.
- 27 April 2012
റിസാറ്റ്-1: മിന്നുംതാരമായി വളര്‍മതി
ചെന്നൈ: രാജ്യത്തിനാകെ അഭിമാനവിജയം സമ്മാനിച്ച റിസാറ്റ്- 1 ഉപഗ്രഹ വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തെ പെണ്‍പെരുമയ്ക്കുള്ള അംഗീകാരമായി. ഇന്ത്യയുടെ ആദ്യത്തെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1 വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ഐ.എസ്.ആര്‍.ഒ. ബാംഗ്ലൂര്‍ കേന്ദ്രത്തിലെ എന്‍. വളര്‍മതിയായിരുന്നു വ്യാഴാഴ്ച ശ്രീഹരിക്കോട്ട സതീഷ്ധവാന്‍
- 26 April 2012
കൈക്കൂലി: 26 വര്‍ഷത്തിനുശേഷം ന്യായാധിപന്‍ പ്രതി
ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ മുന്‍ന്യായാധിപനെത്തേടി നിയമമെത്താന്‍ എടുത്തത് 26വര്‍ഷം. ഡല്‍ഹി മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് ആയ ഗുലാബ് തുല്‍സിയാനിയെയാണ് 2000രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിചേര്‍ത്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.